0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ]

Author : Sagar Kottapuram Read All Parts 3.4K

"ആഹ്..എന്ന അവിടെ ഇരിക്ക് ഞാനിപ്പോ വരാം " മഞ്ജുസ് ഞാൻ പറഞ്ഞു കഴിഞ്ഞയുടനെ ഒറ്റ ശ്വാസത്തിൽ തട്ടിവിട്ടു .

"ഇങ്ങോട്ടോ ?' ഞാൻ അമ്പരപ്പോടെ ചോദിച്ചു .

"ആഹ്...എന്താ ?" മഞ്ജു ചിരിയോടെ തിരക്കി...

"അല്ല ..ഇങ്ങോട്ട് വരാൻ പറഞ്ഞ..കേൾക്കാത്ത ആള് ആയിരുന്നല്ലോ ..ഇപ്പൊ പെട്ടെന്നെന്ത ?" ഞാൻ സംശയത്തോടെ ചോദിച്ചു .

"ഒന്നുമില്ല ...പിന്നെ അവിടെ ആരൊക്കെയാ ഉള്ളെ ?" മഞ്ജു പതിയെ അന്വേഷിച്ചു ..

"ഇവിടെ അമ്മയും പിന്നെ അമ്മേടെ പുന്നാര മോനും മാത്രമേയുള്ളു...ഇയാള് കൂടി വന്ന ഒരു പൂതന കൂടി ആവും.."

ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു .

"അയ്യടാ....ഇതിനു ഞാൻ വന്നിട്ട് തരാം " മഞ്ജുസ് ചിരിയോടെ പറഞ്ഞു..

"അല്ല..അപ്പൊ കാര്യായിട്ട ?" ഞാൻ വീണ്ടും തിരക്കി..

"അതെ..എപ്പോഴായാലും ഞാൻ വരേണ്ട സ്ഥലം അല്ലെ...അമ്മയ്ക്കും ഒകെ അറിയാലോ പിന്നെന്താ " അവൾ ചിരിയോടെ തിരക്കി..

"എന്ന വേഗം വാ .ഞാൻ മണിയറ ഒരുക്കി കാത്തിരിക്കാം...." ഞാൻ ചിരിയോടെ പറഞ്ഞു ..

"മതിയെടാ കൊഞ്ചിയത് .." എന്റെ സംസാരം കേട്ട് മഞ്ജുസ് ചിരിയോടെ പറഞ്ഞു.

"കൊഞ്ചൽ ഒന്നുമല്ല...ഇപ്പൊ കുറെ ആയി..." ഞാൻ കള്ളച്ചിരിയോടെ പറഞ്ഞപ്പോൾ മഞ്ജുസ് മറുതലക്കൽ കുണുങ്ങി ചിരിച്ചു .

"കല്യാണം വരെ ഒക്കെ പിടിച്ചു നിക്കാൻ എന്നെകൊണ്ട് വയ്യ .." ഞാൻ വീണ്ടും പറഞ്ഞപ്പോൾ മഞ്ജുസ് വിഷയം മാറ്റാൻ തുടങ്ങി..

"അഹ് അഹ്..അതങ്ങനെ നിക്കട്ടെ..ഞാൻ വന്നിട്ട് പറയാം.." അതും പറഞ്ഞു മഞ്ജുസ് പെട്ടെന്ന് ഫോൺ വെച്ചു.

ഞങ്ങളുടെ ബന്ധം ഔദ്യോഗികമായി ബന്ധുമിത്രാദികൾ പോയി ഉറപ്പിച്ച ശേഷം മഞ്ജുസ് ആദ്യമായി

💬 Comments

View all comments