Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ]
.
"ആഹ്..പിന്നെന്തൊകെ ഉണ്ട് വിശേഷം..?" അവർ കൗതുകത്തോടെ ചോദിച്ചതും മഞ്ജുസ് ചാടി വീണു . നല്ല തിളക്കമുള്ള സാരി ഒകെ ചുറ്റി നല്ല ഫോമിൽ ആയിരുന്നു മഞ്ജുസ്..
"വിശേഷം പറയാനാ ചേച്ചി വന്നത്.." മഞ്ജുസ് അവരെ നോക്കി ചിരിയോടെ പറഞ്ഞു ഞങ്ങളുടെ വെഡിങ് കാർഡ് അവർക്കു നേരെ നീട്ടി..
അവരതു സംശയത്തോടെ വാങ്ങി തിരിച്ചും മറിച്ചും നോക്കി .
"എന്റെ കല്യാണം ആണ് ചേച്ചി..." മഞ്ജുസ് ചെറു ചിരിയോടെ പറഞ്ഞപ്പോൾ അവർ മഞ്ജുവിനെ സംശയത്തോടെ നോക്കി .
"അപ്പൊ മറ്റേത് ?" മഞ്ജുസിന്റെ ആദ്യ ഭർത്താവ് അവിടെ വന്നു അടിയുണ്ടാക്കിയ കാര്യം ഒകെ അറിയാവുന്നതുകൊണ്ട് ആ തള്ള ചോദിച്ചു .
"അത് അലസി ..ഇത് പുതീതാ..." മഞ്ജു കള്ളച്ചിരിയോടെ പറഞ്ഞു..
"മ്മ്...എന്തായാലും നന്നാവട്ടെ..അല്ല ചെക്കൻ എവിടന്നാ?" അവർ കുശലാന്വേഷണത്തിനിടെ തിരക്കി..
"ഇവിടന്നു തന്നെ..ദേ ഈ നിക്കുന്നവൻ ആണ് ചെറുക്കൻ " മഞ്ജു എന്നെ പിടിച്ചു അവരുടെ മുൻപിലേക്ക് നീക്കിയതും തള്ളയുടെ കിളിപോയി.. മഞ്ജുസ് അവരെ ആസ് ആക്കുകയാണെന്നാണ് തള്ളയുടെ വിചാരം...
"പോ മോളെ..ചുമ്മാ തമാശ പറയാതെ .." അവർ ചിരിച്ചുകൊണ്ട് എന്നെ നോക്കി..
"തമാശ അല്ല ചേച്ചി..സീരിയസ്സാ..ഞാൻ അനിയൻ കുട്ടൻ ഒന്നുമല്ല...ഇവളുടെ ലൈനാ..അതോണ്ടാ മറ്റവൻ പ്രെശ്നം ഉണ്ടാക്കിയെ .." ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ മഞ്ജുസ് എന്നെ കൈമുട്ടുകൊണ്ട് കുത്തി.. ഇനി അത് വിശ്വസിച്ചു ആ തള്ള അതും പറഞ്ഞു നടക്കും എന്ന പേടിയാണ് അവൾക്ക് .
ഒടുക്കം മഞ്ജുസ് അവരോടു സീരിയസ് ആയി കാര്യം പറഞ്ഞു..എല്ലാം കേട്ട് അവർ കിളിപോയി നിന്നതു മിച്ചം !
അങ്ങനെ ഒറ്റപ്പാലത്തു
💬 Comments
View all comments