Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ]
വെച്ചു ഞാൻ എന്റെ മഞ്ജുസിനെ ഔദ്യോഗിക ബഹുമതികളായ താലിമാലയതും ,സിന്ദൂരവും , മാലയും , ബൊക്കെയും ഒകെ ചാർത്തി എന്റെ ജീവിത സഖിയാക്കി .
അതിനു സാക്ഷികളാവാൻ എന്റെ പ്രിയപ്പെട്ടവരും മഞ്ജുസിന്റെ പ്രിയപ്പെട്ടവരും ശ്യാമും മായേച്ചിയും ബീനേച്ചിയും കുഞ്ഞാന്റിയും ജഗത്തും ലൈബ്രറിയിലെ പ്രസാദ് അണ്ണനുമൊക്കെ ഉണ്ടായിരുന്നു ....
കല്യാണവും ജീവിതവും ...ആ വിശേഷങ്ങൾ വഴിയേ പറയാം.... ഇപ്പോൾ ഇവിടെ നിര്ത്തുന്നു...ഒരു മിനി ക്ലൈമാക്സ് .. തിരക്കൊഴിഞ്ഞു മറ്റൊരു പേരിൽ ഉടനെ മൂന്നാം ഭാഗം വരും ! മഞ്ജുസും കവിനും .... നന്ദി - സാഗർ കോട്ടപ്പുറം
💬 Comments
View all comments