Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 2 [Sagar Kottappuram]
നോക്കിയാൽ പഴനിമലയും പരിസരവും പരന്നു കിടക്കുന്ന തമിഴ്‌നാടിന്റെ ഭൂപ്രകൃതിയുമെല്ലാം കാണാം .
ഞാൻ മഞ്ജുസിനെ തിരികെ വിളിച്ചു . ഒന്ന് രണ്ടു റിങ് കഴിഞ്ഞപ്പോൾ കുട്ടൂസ് ഫോൺ എടുത്തു .
"എന്താ മഞ്ജുസേ വിളിച്ചേ...?"
ഞാൻ ഒരു അരഭിത്തിയിലേക്ക് ഇരുന്നുകൊണ്ട് തിരക്കി. നേർത്ത കുളിർ കാറ്റ് സന്ധ്യ ആയതോടെ വീശി തുടങ്ങിയിട്ടുണ്ട്.
"ഒന്നുമില്ലെടാ ..ചുമ്മാ.."
മഞ്ജുസ് പതിയെ പറഞ്ഞു..
"മ്മ്..വീട്ടിലെത്തിയില്ലേ ?"
ഞാൻ സംശയത്തോടെ തിരക്കി .
"മ്മ്...അതൊക്കെ എത്തി ..പിന്നെ എടാ...ഞാൻ നാളെ രണ്ടും കൽപ്പിച്ചു നമ്മുടെ കാര്യം അച്ഛനോട് പറയുവാ...ഇവിടെ വന്നപ്പോ തൊട്ടു വേറെ കല്യാണത്തിന്റെ ടോക്ക് ആണ് മൊത്തം .."
മഞ്ജു നിരാശയോടെ പറഞ്ഞു..
"എന്ന പിന്നെ വേറെ കെട്ടിക്കോ..എനിക്ക് കിട്ടാനുള്ളത് ഒക്കെ കിട്ടിയല്ലോ..."
ഞാൻ കളി നടന്ന കാര്യം ഓർത്തു ചിരിച്ചുകൊണ്ട് പറഞ്ഞു.
"നീ എന്നെകൊണ്ട് തെറി പറയിപ്പിക്കണ്ട ട്ടോ ...എന്തേലുമൊന്നു പറയെടാ "
അവൾ ചിണുങ്ങി..
"ധൈര്യം ആയിട്ട് പറഞ്ഞോ മഞ്ജുസ്..കുഴപ്പം ആണെന്കി ഞാൻ ആ പരിസരത്തേക്കില്ല "
ഞാൻ ചിരിയോടെ പറഞ്ഞു..
"കുഴപ്പം ഒന്നും ഉണ്ടാകാൻ വഴി ഇല്ല ..അച്ഛൻ എന്നെ ഇതുവരെ വഴക്കു പോലും പറയാത്ത ആളാ"
മഞ്ജു ഒരു പ്രതീക്ഷയോടെ പറഞ്ഞു..
"അപ്പൊ പിന്നെ എന്തിനാ പേടിക്കുന്നെ..ഇനി കല്യാണക്കാര്യം പറഞ്ഞ..എനിക്കൊരാളെ ഇഷ്ടമാണെന്നങ്ങു പറഞ്ഞു നോക്ക് ..റിയാക്ഷൻ അറിയാലോ "
ഞാൻ ഗൗരവത്തിൽ പറഞ്ഞു..
"ഇനിയിപ്പോ അച്ഛൻ സമ്മതിച്ച നിന്റെ സ്റ്റാൻഡ് എന്താ ?"
മഞ്ജു എന്നോട് തിരക്കി..
"ഞാൻ ഓക്കേ ആണ്..കുറച്ച ടൈം താടോ .."
ഞാൻ ചിരിയോടെ പറഞ്ഞു..
"മ്മ്....നാളെ ഞാൻ വിളിക്കാം...എന്നിട്ട് പറയാം
💬 Comments
View all comments