0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 2 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.3K

എന്താ വേണ്ടെന്നു ..ഓക്കേ ?"

മഞ്ജു പറഞ്ഞു..

"മ്മ്..ഓക്കേ..."

ഞാനും പറഞ്ഞു..

"എന്ന ഒരുമ്മ തന്നെ മോനു.."

മഞ്ജു കൊഞ്ചി..

ഉമ്മഹ്ഹഹ്ഹ ...ഞാൻ ഫോണിലൂടെ അമർത്തി ചുംബിച്ചു . ആരും കാണുന്നില്ലെന്ന് ഞാൻ ചാറ്റും നോക്കി ഉറപ്പാക്കി .

മറു തലക്കൽ മഞ്ജുവിന്റെ ചിരി കേൾക്കാം..

"ഓക്കേ..ഉമ്മ്ഹ..."

അവളും ഉമ്മ തന്നുകൊണ്ട് ഫോൺ വെച്ചു.

ഞാൻ ഒരാശ്വാസത്തോടെ നെടുവീർപ്പിട്ടു എങ്കിലും ഭാവി ആലോചിച്ചപ്പോൾ പേടി ആയി . ആ സമയം നോക്കി ആണ് വീണ എന്നെ തിരഞ്ഞുകൊണ്ട് ടെറസിലേക്ക് എത്തിയത് .

"ഹാ..കണ്ണേട്ടൻ ഇവിടെ ഇരിക്കുവാ ?"

അവൾ ചോദിച്ചുകൊണ്ട് എന്റെ അടുത്തേക്ക് നടന്നു വന്നു.

പെണ്ണിന് ഈയിടെ ആയി കുറച്ചു ഒലിപ്പിക്കൽ ഉണ്ട് .ഇനി വല്ല ലവ്വോ ലൈനോ വലിക്കാനുള്ള ശ്രമം ആണെങ്കിൽ ഇപ്പോഴേ നുള്ളിക്കളയുന്നതാണ് ബുദ്ധി .

അമ്മാവന്റെ മകളായതുകൊണ്ട് ഇഷ്ടത്തിൽ ആണെന്ന് അറിഞ്ഞാൽ കല്യാണം വരെ പോകാം ! അതെന്തായാലും വേണ്ട.

"ആഹ്..ഇവിടെ നല്ല കാറ്റ് ..ഒരു പ്രേത്യേക സുഖം ഉണ്ട് ഇരിക്കാൻ "

ഞാൻ അവളുടെ ചോദ്യത്തിന് മറുപടി ആയി പറഞ്ഞു .

"മ്മ്..ശരിയാ.."

അവൾ ചുറ്റും കണ്ണോടിച്ചു..ദീപങ്ങൾ തെളിഞ്ഞ പഴനി മലയും നോക്കികൊണ്ട് പറഞ്ഞു .

" നിന്റെ ലവ് മാറ്റർ ഒകെ എന്തായെടി ?"

ഞാൻ ഒരു നമ്പർ ഇട്ടുകൊണ്ട് അവളുടെ ഉള്ളിലിരുപ്പ് അറിയാനായി ശ്രമം നടത്തി.

"ഓ..അതൊക്കെ പോയി...കണ്ണേട്ടൻ എന്നെ വേണെങ്കി ലൈൻ അടിച്ചോ..ഒരു കൂട്ടാവൂലോ "

അവൾ ചിരിയോടെ പറഞ്ഞുകൊണ്ട് എന്റെ അടുത്ത് വന്നിരുന്നു.

"ഓ..എനിക്ക് വേറെ ഒരു ആളുണ്ട് "

ഞാൻ ഒഴുക്കൻ മട്ടിൽ

💬 Comments

View all comments