Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 2 [Sagar Kottappuram]
മഞ്ജു നാണത്തോടെ ചരിച്ചു.
"ഞാനും അതെ പ്രേശ്നത്തിലാ ..ടീച്ചറെ കേറി പ്രേമിച്ചെന്നൊക്കെ പറഞ്ഞാ..."
ഞാൻ തലചൊറിഞ്ഞു..
"വേണ്ടാരുന്നു അല്ലെ..."
മഞ്ജു സംശയത്തോടെ തിരക്കി..
"മ്മ്....ഇപ്പൊ ആലോചിക്കുമ്പോ ആകെ ടെൻഷന .."
ഞാൻ പറഞ്ഞു..
"മ്മ്...അച്ഛന്റെ റിയാക്ഷൻ ആലോചിക്കുമ്പോഴാ എന്റെ പേടി..ഓക്കേ ആണെന്കി പിന്നെ ഒന്നും നോക്കാനില്ല..നിന്റെ വീട്ടുകാരെയാ എനിക്ക് പേടി .."
മഞ്ജുസ് വിഷമത്തോടെ പറഞ്ഞു..
"ആഹ്..എനിക്കും നല്ല പേടിയാ...അമ്മാവന്മാരൊക്കെ പന്തവും കൊളുത്തി വരാൻ സാധ്യത ഉണ്ട് "
ഞാൻ ചിരിയോടെ പറഞ്ഞു..
"എടാ ..അവസാനം ഇതെവിടെ ചെന്ന് നിക്കും "
മഞ്ജു പയ്യെ തിരക്കി..
"മഞ്ജുസ് എന്റെ കൂടെ കട്ടക്ക് നിന്നമതി ..ബാക്കി ഒകെ നമുക്ക് നോക്കാം..."
ഞാൻ ചിരിയോടെ പറഞ്ഞു .
"ഉവ്വ..നീ തമാശ കള"
മഞ്ജു സീരിയസ് ആയി..
"മഞ്ജുസേ..എന്തായാലും കുറച്ചൂടെ കഴിഞ്ഞിട്ടേ ഞാൻ വീട്ടിൽ പറയത്തുള്ളൂ..അല്ലെങ്കി കോളേജിൽ വരെ നാറും...മഞ്ജുസും നാറും.. .. "
ഞാൻ പതിയെ പറഞ്ഞു..
"അതിപ്പോ നിന്നെ കെട്ടിയാലും അങ്ങനെ ആണല്ലോ.."
മഞ്ജു ചിരിയോടെ പറഞ്ഞു..
"ഓ പിന്നെ...എന്ന വിട്ടേക്ക് ..എനിക്ക് നിർബന്ധം ഒന്നുമില്ല "
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു..
"ആഹ്..പക്ഷെ എനിക്ക് നല്ല നിർബന്ധം ഉണ്ട് ..നിന്നെ ഞാൻ വിടാൻ ഉദ്ദേശിച്ചിട്ടില്ല "
മഞ്ജു ചിരിയോടെ പറഞ്ഞു.
"മ്മ്...ഒരു സെമസ്റ്റർ കൂടി കഴിഞ്ഞ ഫ്രീ ആയി..അത് വരെ ഇതാരും അറിയാതെ കൊണ്ട് പോണം "
ഞാൻ പതിയെ പറഞ്ഞു..
"മ്മ്...ഞാൻ എന്തായാലും എന്റെ വീട്ടിൽ കാര്യം പറയും ..അച്ഛൻ എതിരൊന്നും പറയില്ല..പക്ഷെ നിന്റെ പ്രായം ആണ് പ്രെശ്നം ..എന്നെപ്പറ്റി അവരൊക്കെ എന്ത് കരുതും ശേ..."
💬 Comments
View all comments