Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 3 [Sagar Kottappuram]
നോക്കി .
ഞാൻ അവൾ പറഞ്ഞതിന്റെ അർഥം മനസിലാകാത്തപോലെ അവളെ നോക്കി.
"എന്താന്ന് ?
ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
"അല്ല...ഇങ്ങനെ ഒരേ സമയം രണ്ടെണ്ണത്തിനെ ഹാൻഡിൽ ചെയ്യുന്നുണ്ടല്ലോ .."
അവൾ ചിരിയോടെ പറഞ്ഞുകൊണ്ട് ബെഡിലേക്ക് കിടന്നു .
"ഹ ഹ...ഇത് അവിഹിതം ..അത് പ്രേമം "
ഞാൻ ചിരിയോടെ പറഞ്ഞു..
"ശരിക്കും അവളോട് പ്രേമം ആണോ ?"
അവൾ എന്നെ സംശയത്തോടെ നോക്കി..
"ഞാനിത്ര പറഞ്ഞിട്ടുമെന്താ വിശ്വാസം ആയില്ലേ ?"
ഞാൻ അവളെ നിരാശയോടെ നോക്കി.
"വിശ്വാസം ഇല്ലാഞ്ഞിട്ടല്ല..നിന്റെ ഈ പ്രായം വെച്ച് ഇതൊക്കെ വെറും നേരം പോക്ക് ആണോ എന്നൊരു ഡൗട്ട് ..പിന്നെ ..."
അവൾ ഒന്ന് ഫുൾ സ്റ്റോപ്പ് ഇട്ട് എന്റെ നേരെ ചെരിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു.ആ പിന്നെയുടെ അർഥം അവൾ തന്നെ വേറൊരു അവസരത്തിൽ പറഞ്ഞപ്പോഴാണ് എനിക്ക് ഫീൽ ആയത്...
"കുഞ്ഞാന്റി..ഞാനൊരു ചവിട്ടങ്ങു തരും..."
എനിക്ക് ദേഷ്യം വന്നപ്പോൾ ഞാനവളെ നോക്കി കണ്ണുരുട്ടി.
"പോടാ..."
അവൾ അതുകണ്ടു എന്നെ കളിയാക്കി ചിരിച്ചു.
"നിന്റെ മഞ്ജുസ് എങ്ങനെയാ കാണാൻ ?"
അവൾ സംശയത്തോടെ എന്ന നോക്കി .
"കാണാൻ ഒകെ ഭയങ്കര ലുക്ക് ആണ്..അവളെ വെച്ച് നോക്കുമ്പോ ഞനാ ബോർ "
ഞാൻ നാണത്തോടെ പറഞ്ഞു..
"ആഹാ...എവിടെ നോക്കട്ടെ..ഫോട്ടോ ഉണ്ടോ "
അവൾ കൗതുകത്തോടെ തിരക്കി..
"മ്മ്....ഉണ്ട്.."
ഞാൻ എന്റെ ഫോൺ എടുത്ത് ഊട്ടിയിൽ പോയപ്പോൾ എടുത്ത ചില ഫോട്ടോസ് കുഞ്ഞാന്റിയെ കാണിച്ചു .
അവൾ എല്ലാം അത്ഭുദത്തോടെ , സ്വല്പം അസൂയയോടെ നോക്കി .
"മ്മ്....ഇത് നിന്നെ ഇഷ്ടപെട്ടെന്നു ആലോചിക്കുമ്പോഴോ എനിക്ക് അതിശയം..."
💬 Comments
View all comments