Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 3 [Sagar Kottappuram]
മഞ്ജുസിന്റെ ഭംഗി കണ്ട വിനീത എന്നെ കളിയാക്കി..
"നല്ല കൊച്ചു ..."
വിനീത ചിരിയോടെ പറഞ്ഞു..
"കൊച്ചു ഒന്നുമല്ല..കുഞ്ഞാന്റിയെക്കാൾ രണ്ടു മൂന്നു വയസ്സിന്റെ കുറവേ കാണൂ "
ഞാൻ ഗൗരവത്തിൽ പറഞ്ഞു..
"പക്ഷെ കണ്ട പറയില്ല..."
അവൾ ചിരിയോടെ പറഞ്ഞു..
"ഇതെങ്ങനെ ഒപ്പിച്ചു ?"
അവളെന്നെ സംശയത്തോടെ നോക്കി..
"ആഹ്...അതൊക്കെ അങ്ങ് നടന്നു .."
ഞാൻ പതിയെ പറഞ്ഞു..
"മ്മ്....എന്തായാലും ഉടനെ ഒന്നും ആരോടും പറയണ്ട..നിന്റ പഠിത്തം കഴിഞ്ഞിട്ട് പതിയെ പറഞ്ഞ മതി "
കുഞ്ഞാന്റി ഒരു ഉപദേശം പോലെ എന്റെ അടുത്ത് പറഞ്ഞ.
"മ്മ്...നീ പറഞ്ഞ പോലെ എന്റെ കൂടെ നിന്നോണം "
ഞാൻ അവളെ സംശയത്തോടെ നോക്കി.
"മ്മ്...അതൊക്കെ നിക്കാം .."
അവൾ സമ്മതിച്ചു .
വീണ്ടും ഞങ്ങൾ കുറച്ചു നേരം സൊറ പറഞ്ഞിരുന്നു .അപ്പോഴേക്കും ചുറ്റിക്കറങ്ങാൻ പോയവരൊക്കെ തിരികെ വന്നു . സ്വല്പ നേരം ഒക്കെ റൂമിൽ കഴിച്ചു കൂട്ടി പിന്നെ എല്ലാവരും കൂടി റൂമിനു അടുത്തുള്ള ഹോട്ടെലിൽ പോയി ഭക്ഷണം കഴിച്ച് തിരികെ എത്തി .
വീണയും അഞ്ജുവും രാഗേഷും അഞ്ജലിയും വിനീതയുടെ മൂത്ത പുത്രനുമൊക്കെ ഉറക്കം വരും വരെ ഞങ്ങളുടെ റൂമിൽ ഇരുന്നു വെടിവട്ടം പറഞ്ഞും ..അന്താക്ഷരി കളിച്ചും നേരം കളഞ്ഞു .പിന്നെ എല്ലാം കിടക്കാൻ പോയി. അതോടെ ഞാനും കുഞ്ഞാന്റിയും അമ്മുമ്മയും ചെറിയ കുട്ടിയും മാത്രം റൂമിൽ ബാക്കി ആയി. കുട്ടിക്കു മുല കൊടുക്കാനായി വിനീത തുടങ്ങിയപ്പോൾ ഞാൻ പതിയെ പുറത്തിറങ്ങി.
രാത്രി മഞ്ജുസിനു വിളിക്കാം എന്ന് അവൾക്കു വാക്ക് കൊടുത്തിട്ടുണ്ട് . ഞാൻ റൂമിനു പുറത്തിറങ്ങി ..നേരെ
💬 Comments
View all comments