Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 3 [Sagar Kottappuram]
"
ഞാൻ കളി ആയി ചോദിച്ചു.
"എടാ തെണ്ടി നീ സത്യം പറ ..നീ എന്റെ ക്യാഷ് കണ്ടിട്ടാണോ ഈ ഏർപ്പാട് ?"
മഞ്ജുസ് എന്നെ അത്ര വിശ്വാസമില്ലാത്ത മട്ടിൽ ചോദിച്ചപ്പോൾ എനിക്ക് ചിരി വന്നു.
"ഹ ഹ...അതും ഉണ്ടെന്നു കൂട്ടിക്കോ ..എത്ര കാണും ബാലൻസ് ?"
ഞാൻ ചിരിയോടെ ചോദിച്ചു .
"നിനക്കു എത്രയാ വേണ്ടേ ?"
മഞ്ജു ഗൗരവത്തിൽ ചോദിച്ചു.
"ഒരു പത്തമ്പത് ലക്ഷം കാണുമോ ?'
ഞാൻ ചിരിയോടെ തന്നെ ചോദിച്ചു.
"അത് വളരെ കുറഞ്ഞു പോയില്ലേ....കുറച്ചു കോടികൾ തന്നാലോ?"
മഞ്ജു എന്നെ ഒന്ന് ആക്കികൊണ്ട് ചിരിച്ചു .
"അത്രയൊക്കെ ഉണ്ടോ ?"
ഞാൻ അന്തം വിട്ടു കൊണ്ട് തിരക്കി..
"ആഹ്..ഉണ്ട്..പക്ഷെ ഒരു അഞ്ചിന്റെ പൈസ നിനക്ക് തരില്ല.."
മഞ്ജു ഗൗരവത്തിൽ പറഞ്ഞു..
"ഞാൻ സീരിയസ് ആയിട്ട് ചോദിച്ചതാ "
അവളുടെ ആക്കിയ വർത്താനം കേട്ട് എനിക്ക് ചൊരിഞ്ഞു വന്നു
"ഞാനും സീരിയസ് ആയിട്ട ...അങ്ങനെ എന്റെ പൈസ കണ്ടിട്ട് നീ തുള്ളാൻ നിക്കണ്ട "
മഞ്ജു ദേഷ്യത്തോടെ പറഞ്ഞു..
"പിന്നെ നിന്നെ കെട്ടുന്നത് കൊണ്ട് വല്ല മെച്ചവും വേണ്ടേ...?"
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി ചോദിച്ചു.
"ഇനി നേരിട്ട് കാണുമ്പോ ഈ ഡയലോഗ് പറയണേ ..ഫോണിൽകൂടി റിപ്ലൈ തരാൻ പറ്റില്ല..അതോണ്ടാ "
മഞ്ജു ചിരിയോടെ പറഞ്ഞു..
"മനസിലായി...അടിക്കുമെന്നല്ലേ ..."
ഞാൻ ചിരിച്ചു.
"ആഹ്..അത് തന്നെ.."
മഞ്ജു ചിരിച്ചു .
"ഞാനും കരാട്ടെ പഠിച്ചാലോന്നു ആലോചിക്കുവാ...മഞ്ജുസിന്റെ കൂടെ കട്ടക്ക് പിടിക്കാൻ ആവശ്യം വരും.."
ഞാൻ പതിയെ പറഞ്ഞു..
"ഓ..വെറുതെ നേരം കളയണ്ട..."
മഞ്ജുസ്
💬 Comments
View all comments