0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 3 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3K

ഒരു പ്രധാന കാര്യം പറയാൻ ഉണ്ട് .. നീ എവിടെയാ.. എന്നെ ഒന്ന് തിരിച്ചു വിളിച്ചെ.."

മഞ്ജുസ് റിപ്ലൈ തന്നു .

"വിളിക്കാൻ പറ്റില്ല... ഞാനിപ്പോ വണ്ടിയിലാ കൂടെ എല്ലാരും ഉണ്ട് .."

ഞാൻ തിരിച്ചും മറുപടി കൊടുത്തു .

"മ്മ്....എന്ന ഞാൻ പിന്നെ പറയാം.. നീ എപ്പോഴാ തിരിച്ചെത്തുന്നെ ?"

മഞ്ജു എന്നോടായി തിരക്കി .

"നാളെ രാവിലെ എത്തും "

ഞാൻ മറുപടി നൽകി..

"മ്മ്....എന്ന ഞാൻ നാളെ വിളിക്കാം "

മഞ്ജു പറഞ്ഞുകൊണ്ട് ചിരിക്കുന്ന രണ്ടു മൂന്നു സ്മൈലികൾ കൂടി എനിക്കായി അയച്ചു. പിന്നെ ചുംബിക്കുന്ന ചുണ്ടുകളുടെ ചിത്രവും !

ഞാൻ അവളെ ഓർത്തു ചിരിച്ചു . എന്റെ അരികിലായി കുഞ്ഞാന്റി സീറ്റിൽ ചാരി മയങ്ങി കിടപ്പുണ്ട് . ഇന്നലെ അവൾ പറഞ്ഞതൊക്കെ ഓർത്തപ്പോൾ എനിക്ക് വീണ്ടും എന്തോ പോലെ തോന്നി. ഒപ്പം മഞ്ജുസിന്റെ വിളികൂടി ആയപ്പോ...

മഞ്ജുസിനോട് എല്ലാം തുറന്നു പറഞ്ഞാലോ എന്ന് ഞാൻ വെറുതെ മനസ്സിലോർത്തു . റിസ്ക്ക് ആണ്‌ എന്നാലോചിച്ചപ്പോൾ സ്വല്പം പേടിയും തോന്നാതിരുന്നില്ല..

പിറ്റേന്ന് , രാത്രി വന്നു കിടന്നതു കൊണ്ടും നല്ല ക്ഷീണം ഉള്ളത് കൊണ്ടും കുറെ വൈകി ആണ്‌ എണീറ്റത് . പത്തു പതിനൊന്നുമണി ഒക്കെ ആയി കാണും . നേരെ ഞങ്ങളെ വീട്ടിലിറക്കിയ ശേഷമാണ് എല്ലാവരും തറവാട്ടിലേക്ക് പോയത്.

ഞാൻ എഴുനേറ്റു രാവിലത്തെ പരിപാടികളൊക്കെതിർത്തു ഉമ്മറത്തു കാട്ടാനും കുടിച്ചിരിക്കെ ആണ്‌ തലേന്ന് മഞ്ജു വിളിച്ചതോകെ ഓര്മ വന്നത്..ഞാൻ പെട്ടെന്ന് അകത്തേക്ക് തന്നെ ഓടി ചെന്ന് മൊബൈൽ എടുത്തു നോക്കി..സൈലന്റ് മോഡിൽ ഇട്ടാണ് കിടന്നത്..ഞാൻ

💬 Comments

View all comments