Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 3 [Sagar Kottappuram]
നോക്കിയപ്പോൾ മഞ്ജുവിന്റെ മൂന്നു നാല് മിസ്സ്ഡ് കാൾ വന്നു കിടപ്പുണ്ട്..
ഒന്ന് രണ്ടു മണിക്കൂർ മുൻപ് ആണ് ...
ഞാൻ തിരിച്ചു വിളിച്ച് നോക്കി .
കുറച്ച നേരം റിങ് ചെയ്തിട്ടാണ് അവൾ ഫോൺ എടുത്തത്..
"എവിടെ ആയിരുന്നു നീ..ഞാൻ എത്ര വട്ടം വിളിച്ചുന്നു അറിയോ "
മഞ്ജു ഫോൺ എടുത്ത ഉടനെ പറഞ്ഞു തുടങ്ങി..
"സോറി..ഞാൻ ഇന്നലെ വന്നു കിടന്ന ക്ഷീണത്തിൽ നല്ലോണം ഉറങ്ങിപ്പോയി...ഇപ്പഴാ എഴുന്നേറ്റെ.."
ഞാൻ പതിയെ പറഞ്ഞു. ഇന്നലത്തെ കാര്യങ്ങളും വിനീത പറഞ്ഞതും ഓർത്തപ്പോൾ എനിക്ക് മഞ്ജുസിനോട് സംസാരിക്കാൻ എന്തോ ഒരു വിമ്മിഷ്ടം പോലെ...
"എന്താ ഒരു സുഖം ഇല്ലല്ലോ ഡാ നിന്റെ ടോക്ക് നു ..എന്ത് പറ്റി?"
എന്റെ സ്വരത്തിലെ മാറ്റം പെട്ടെന്ന് ക്യാച്ച് ചെയ്തുകൊണ്ട് മഞ്ജു ചിരിയോടെ തിരക്കി..
"ഏയ്..ഒന്നുമില്ല..ഈ ക്ഷീണം കാരണം..."
ഞാൻ പതിയെ പറഞ്ഞൊപ്പിച്ചു.
"മ്മ്..നീ വീട്ടിൽ എത്തിയോ ?"
ഒരു സെക്കൻഡ് നേരത്തെ നിശ്ശബ്ദതക്കു ശേഷം മഞ്ജു വീണ്ടും തിരക്കി.
"മ്മ്..."
ഞാൻ മൂളി...
"എന്ന എന്റെ വീട്ടിലോട്ടു വരാൻ പറ്റുവോ...ഞാനിവിടെ ഉണ്ട്...ഇന്ന് കാലത്തു എത്തി "
മഞ്ജു പെട്ടെന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞു..
അതുകേട്ടപ്പോൾ ഞാനൊന്നു അമ്പരന്നു. ഇന്നലെ വൈകീട്ട് വിളിച്ചപ്പോ സ്വന്തം നാട്ടിൽ ആണെന്ന പറഞ്ഞത്..
"ഏഹ്..ഇവിടുണ്ടോ ?"
ഞാൻ അത്ഭുതത്തോടെ തിരക്ക്കി..
"മ്മ്...ഒരു ഹാപ്പി ന്യൂസ് പറയാൻ ഉണ്ട്..നീ വാ ഞാൻ നേരിട്ട് പറയാം.."
മഞ്ജു ചിരിയോടെ പറഞ്ഞു..
"ആണോ..എന്താ കാര്യം ?"
ഞാൻ സംശയത്തോടെ തിരക്കി..
"ഹാഹ്...അതൊക്കെ നേരിട്ട് കാണുമ്പോ പറയാം..നീ എളുപ്പം വാ.."
മഞ്ജു കൊഞ്ചിക്കൊണ്ട് പറഞ്ഞു..
"മ്മ്..എന്ന
💬 Comments
View all comments