0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.8K

?"

അവൾ കൈമലർത്തി എന്നെ നോക്കി .

എനിക്കവളുടെ നോട്ടവും ഭാവവും ഒകെ കണ്ടപ്പോൾ ചിരി വന്നു .

"മഞ്ജുസിനു എന്നെ ഇഷ്ടായെതെന്നു തൊട്ടാ,,?"

ഞാൻ അവളെ നോക്കി കൗതുകത്തോടെ തിരക്കി..

"മ്മ്..അറിയില്ല...."

കുറച്ചു നേരം ആലോചിച്ചു കൊണ്ട് അവൾ ചിരിയോടെ തലയാട്ടികൊണ്ട് പറഞ്ഞു.

"എന്നാലും...."

ഞാൻ വീണ്ടും ചോദിച്ചു..

"സത്യായിട്ടും അറിയില്ല...ആദ്യം കണ്ടപ്പോ എനിക്ക് ദേഷ്യം ആണ് തോന്നിയെ..ഞാൻ ക്ലസ്സെടുക്കുമ്പോ നിന്റെ നോട്ടം ഒകെ വേണ്ടാത്തിടത്തു ആയിരുന്നു ..പിന്നെ ..ആഹ്..അന്ന് നമ്മള് ഒരു കല്യാണത്തിന് കണ്ടില്ലേ...നീ എന്നോട് ചൂടായ ദിവസം..അന്ന് പെട്ടെന്ന് എനിക്കെന്തോ പാവം തോന്നി..."

മഞ്ജു നിഷ്കളങ്കമായി പറഞ്ഞു ചിരിച്ചു.

"ആണോ ?"

ഞാൻ ആകാംക്ഷയോടെ തിരക്കി..

"ആഹ്...ആള് പാവം ആണെന്ന് അന്നാ മനസിലായെ ..നമ്മുടെ കാര്യം എങ്ങനാ ?"

മഞ്ജു എന്നോടായി ചോദിച്ചു..

"എനിക്കും അറിയില്ല..ആദ്യമൊക്കെ എനിക്ക് മഞ്ജുസിനെ ദേഷ്യം ആയിരുന്നു..എപ്പോഴും എന്നെ ക്ലസ്സിലിട്ടു നാണം കെടുത്തുന്നത് ഒകെ ആലോചിച്ചിട്ട് എന്റെ ഉറക്കം പോയിട്ടുണ്ട് അറിയോ ?"

ഞാനവളെ ചോദ്യ ഭാവത്തിൽ നോക്കിയപ്പോൾ മഞ്ജു ചിരിച്ചു കാണിച്ചു.പിന്നെ കൈകൊണ്ട് ബാക്കി പറയാൻ ആംഗ്യം കാണിച്ചു.

"പിന്നെ എപ്പോഴോ അങ്ങ് ശരിക്കും ഇഷ്ടായി ..ശരിക്കും ന്നു വെച്ചാ ശരിക്കും "

ഞാൻ തറപ്പിച്ചു പറഞ്ഞു മഞ്ജുസിനെ മുഖം ഉയർത്തി നോക്കി .

അവളുടെ മുഖത്ത് ഒരു നേർത്ത ചിരി വിടർന്നു .

"മ്മ്...പക്ഷെ നീ എന്നെ എന്നിട്ടും പറ്റിച്ചില്ലെടാ തെണ്ടി ..."

അവളെന്നെ ചെറിയൊരു നീരസത്തോടെ നോക്കി .ഞാനൊന്നു തല താഴ്ത്തി ഇരുന്നു !

"എക്സാം ടൈമിൽ നിന്നോട് വിളിക്കണ്ട എന്നൊക്കെ പറഞ്ഞെങ്കിലും ..എനികൊരുമാതിരി

💬 Comments

View all comments