0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.8K

ശ്വാസം മുട്ടുന്ന പോലെ ആയിരുന്നു ..എപ്പോഴും നിന്നെ കാണാൻ തോന്നുവായിരുന്നു"

മഞ്ജു ആദ്യമായി അവളുടെ മനസിലെ കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോൾ എനിക്ക് അമ്പരപ്പായി. ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ട് അവളുടെ കൈത്തലത്തിൽ എന്റെ കൈചേർത്തു പിടിച്ചു.

"ഇപ്പൊ തന്നെ..വീട്ടിലിരുന്നിട്ട് എന്തോപോലെ ..നീ വന്നെന്നു അറിഞ്ഞപ്പോ നേരം കളയാതെ ഇങ്ങു പോന്നതാ.."

മഞ്ജു എന്നെ നോക്കാതെ പറഞ്ഞു കൊണ്ട് ഒന്ന് നിർത്തി..

"സത്യായിട്ടും ?'

ഞാനവളെ വിശ്വാസം വരാതെ നോക്കി..

"അല്ല നുണ .."

മഞ്ജു എന്നെ നുള്ളികൊണ്ട് പറഞ്ഞു..

എന്നെ അത്രയും ഇഷ്ടമുള്ള മഞ്ജുസിനെ ഞാൻ പറ്റിച്ചെന്നു ഓർത്തപ്പോൾ ആദ്യമായി എനിക്ക് എന്നോട് തന്നെ പുച്ച്ചം തോന്നി !

"ആഹ്...."

അവൾ മുളിയപ്പോൾ ഞാനൊന്നു പുളഞ്ഞു.

"എന്തൊരു കഷ്ടം ആണിത്.."

ഞാനവളുടെ കൈ പിടിച്ചു വെച്ചുകൊണ്ട് പറഞ്ഞു.

"പിന്നെ...ഇനി കോളേജില് വെച്ചു എന്നെ ഇൻസൾട്ട് ചെയ്യരുത് ..ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി മഞ്ജുസ്‌ എന്നെ ഒരുമാതിരി ആസ് ആക്കിയ എനിക്ക് ദേഷ്യം വരും.."

ഞാൻ ഒരു മുൻകരുതൽ പോലെ പറഞ്ഞെങ്കിലും ഏറ്റില്ല !

"നടക്കില്ല മോനെ ...അത് വേറെ ഇത് വേറെ ..അവിടെ ഞാൻ നിന്റെ ലെക്ച്ചർ ആണ് .."

മഞ്ജു ചിരിയോടെ തലകുലുക്കി നോ രക്ഷ എന്ന് തീർത്തു പറഞ്ഞു.

"പ്ലീസ്..."

ഞാൻ അവളെ കുലുക്കികൊണ്ട് ഒന്നുടെ പറഞ്ഞു..

"നടക്കില്ല..നീ വേറെ വല്ലോം ഉണ്ടെന്കി പറ...."

മഞ്ജു കട്ടായം പറഞ്ഞു..

"വേറെ എന്ത് അണ്ടി ഇരിക്കുന്നു പറയാൻ..."

ഞാൻ ദേഷ്യത്തോടെ സ്വല്പം വിട്ട് ഇരുന്നു . മഞ്ജു അതുകണ്ടു ചിരിച്ചു.

"അതേയ്..നീ മര്യാദക്ക്

💬 Comments

View all comments