0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.8K

നടന്ന ഞാനും ഡീസന്റ് ആണ്..അല്ലാതെ എന്നെ മിസ് യൂസ് ചെയ്തു കോളേജില് അധികം തുള്ളാൻ നിക്കണ്ട .."

മഞ്ജു എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് പറഞ്ഞു..

"ഓ..."

ഞാൻ ഒഴുക്കൻ മട്ടിൽ മൂളി..

"പിന്നെ അപ്പൊ അച്ഛനെ കാണുന്ന കാര്യം എന്തായി...നീ ഒന്നും പറഞ്ഞില്ലല്ലോ "

മഞ്ജു വീണ്ടും ഗൗരവത്തിൽ അത് തന്നെ തിരക്കി..

"ആഹ്...നോക്കാം.."

ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു .

"ഇങ്ങനെ ആണെന്കി നീ നോക്കണ്ട "

എന്റെ ടോൺ കേട്ടപ്പോൾ മഞ്ജു എന്റെ തലക്കിട്ടൊരു താങ്ങു താങ്ങിക്കൊണ്ട് പറഞ്ഞു.

"ആഹ്..ദേ..എനിക്ക് ..."

ഞാൻ സോഫയിൽ അടിച്ചുകൊണ്ട് അവളെ നോക്കി മുരണ്ടു..

"പിന്നെ..നീ മാത്രം വല്യ ഒരാള് ..ഒന്ന് പോടാ "

അവൾ അതത്ര സീരിയസ് ആയി കാണാത്ത പോലെ എന്നെ നോക്കി ഗോഷ്ടി കാണിച്ചു.

"എന്താ നോക്കുന്നെ ?"

എന്റെ ദേഷ്യപെട്ടുള്ള നോട്ടം കണ്ടു അവൾ ഗൗരവത്തിൽ ചോദിച്ചു.

"ഒന്നുമില്ല..എന്റെ പൊന്നോ...."

ഞാൻ അവളെ നോക്കി തഴുതുകൊണ്ട് സോഫയിൽ നിന്നും എഴുനേറ്റു.

അവൾ ചിരിയോടെ പിന്നാലെ എഴുന്നേറ്റു..

"നീ തെറ്റി പോവാ ?"

ഞാൻ പുറത്തോട്ടു നടക്കുന്നത് കണ്ടു അവൾ വിളിച്ചു ചോദിച്ചു.

"ആഹ്..ആണെന്ന് വെച്ചോ..എനിക്ക് ഇവിടിരുന്ന വട്ട് പിടിക്കും "

ഞാൻ തിരിഞ്ഞു തലചൊറിഞ്ഞു പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി.

"ഡാ ഡാ ..വാടാ പോവല്ലേ .."

മഞ്ജു പുറകെ ഇന്ന് കൈത്തറി എന്നെ മാടി വിളിച്ചു.

"ഇല്ല ഞാൻ ശരിക്കും പോവാ...വേറെ ആവശ്യം ഉണ്ട്..സീരിയസ് ആയിട്ടു പറഞ്ഞതാ "

ഞാൻ ഒന്നുടെ തിരിഞ്ഞുകൊണ്ട് പറഞ്ഞു..

"മ്മ്..എന്ന ശരി..."

അവൾ ചിരിച്ചു കൊണ്ട്

💬 Comments

View all comments