Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]
കേട്ടപ്പോൾ എനിക്ക് ആശ്വാസമായി..
പക്ഷെ വാതില് തുറക്കുന്ന വരെയേ ആശ്വാസം ഉണ്ടായിരുന്നുള്ളു .
ഞാൻ ഒന്നുടെ കാളിങ് ബെൽ അടിച്ചപ്പോൾ മഞ്ജു വാതിൽ തുറന്നു കൊണ്ട് പുറത്തേക്ക് നോക്കി. എന്നെ കണ്ടതും അവളുടെ ചിരിച്ച മുഖം വാടി..ഞാൻ അവളെ നോക്കി ചിരിച്ചങ്കിലും മൈൻഡ് ഇല്ല..ഒരു ഫുൾ സ്ലീവ് ലേഡീസ് ടി-ഷർട്ടും ട്രാക്ക് സ്യുട്ടും ആണ് വേഷം..അയഞ്ഞു കിടക്കുന്ന ടൈപ്പ് ആണ് രണ്ടും..അങ്ങനെ ഒരു വേഷത്തിൽ മഞ്ജുസിനെ ഞാൻ ആദ്യമായാണ് കാണുന്നത്...
"എന്താ?"
അവൾ ഏതോ അപരിചിതനോടെന്ന പോലെ ഗൗരവത്തിൽ തിരക്കി..
"എന്താ?"
ഞാൻ ചിരിയോടെ തിരക്കി..
"അത് തന്നെയാ ചോദിച്ചേ..എന്താണെന്നു..എന്തായാലും പെട്ടെന്ന് പറയണം..എനിക്ക് വേറെ പണിയുണ്ട് "
മഞ്ജു ഗൗരവത്തിൽ പറഞ്ഞു.
"എന്താ ഇങ്ങനെ ഒക്കെ പറയുന്നേ മഞ്ജുസ്.."
എന്ന് പറഞ്ഞു ഞാൻ അടുത്തേക്ക് ചെന്നതും അവൾ വാതിൽ ഉറക്കെ വലിച്ചടച്ചു .
ഞാനാകെ വല്ലാതായി ..എനിക്ക് ദേഷ്യവും അതെ സമയം സങ്കടവും വന്നു. കഷ്ടപ്പെട്ട് ഇത് വരെ വന്നിട്ട്...അവള് കാണിച്ച പരിപാടി കണ്ടില്ലേ...മുഖമടച്ചു അടിച്ച പോലെ ആയി ...
"മഞ്ജുസ്..."
ഞാൻ വാതിൽ പതിയെ തട്ടി..
"ഇവിടെ നിന്ന് നേരം കളയണ്ട..എനിക്കൊന്നും സംസാരിക്കാൻ ഇല്ല "
അവൾ അകത്തു നിന്നും കടുപ്പിച്ച സ്വരത്തിൽ വിളിച്ചു പറഞ്ഞു.
"മഞ്ജുസ്..ഞാൻ സോറി പറയാൻ വന്നതാ.."
ഞാൻ വാതിലിൽ തട്ടി ചുറ്റുംനോക്കി പതിയെ പറഞ്ഞു..
"എനിക്ക് കേൾക്കണ്ടാന്നു പറഞ്ഞില്ലേ ..നീ നിന്റെ പണി നോക്കി പോടാ "
അവൾ ഗൗരവത്തിൽ തന്നെ പറഞ്ഞപ്പോ എനിക്ക് വിഷമം വന്നു.
"ഇല്ല..പോണില്ല..ഞാൻ മഞ്ജുസിനെ കണ്ടിട്ടേ പോകൂ.."
ഞാൻ തീർത്തു പറഞ്ഞു..
"എന്ന അവിടെ
💬 Comments
View all comments