Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]
വെക്കേഷൻ കഴിഞ്ഞു വരുന്ന കാരണം എല്ലാവരും അടുത്ത് വന്നു ഹായ്..പറച്ചിലും വിശേഷം തിരക്കലും പരീക്ഷയുടെ കാര്യവും ഒക്കെ അന്വേഷിച്ചു .അപ്പോഴേക്കും ശ്യാമും എത്തി...എനിക്കവനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു . കറക്റ്റ് സമയത് വന്നു എന്നെ കൂട്ടികൊണ്ടു പോയി ഈ പ്രെശ്നം ഒകെ ഉണ്ടാക്കിയത് അവനാണ് ..നാറി !
പക്ഷെ ചൂടായത് ഞാനും അവളും തമ്മിലാണല്ലോ ..അതുകൊണ്ട് അവനെ ഒന്നും പറയാനും വയ്യ..എന്റെ മൂഡ് ഓഫ്ഫ്ഫ് മനസിലായി അവൻ അരികെ വന്നു കാര്യങ്ങളൊക്കെ തിരക്കി..ഞാൻ ഉണ്ടായതെല്ലാം അവനോടു സ്വല്പം മാറ്റി നിർത്തി പറഞ്ഞു..എന്ന് വെച്ചാൽ എല്ലാം !
ശ്യാമിന് ഞങ്ങൾ തമ്മിൽ എന്തോ ഓരോ വശപ്പിശക് ഉണ്ടെന്നല്ലാതെ അത്ര സ്ട്രോങ്ങ് റിലേഷനിൽ ഒക്കെ ആയതു അജ്ഞാതം ആയിരുന്നു ! അവൻ വാ പൊളിച്ചുകൊണ്ട് എല്ലാം കേട്ടിരുന്നു എന്നെ അമ്പരപ്പോടെ നോക്കി..
"എന്നിട്ട് മൈരേ നീ എന്തൊക്കെയാ അവരെ പറഞ്ഞെന്നു വല്ല ഓർമ്മേം ഉണ്ടോ ..മിസ് ഇങ്ങനെ ചെയ്തില്ലെങ്കിലേ അതിശയമുള്ളൂ .."
ശ്യാം എന്റെ അടുത്ത് ഗൗരവത്തിൽ പറഞ്ഞു..
"എന്ത് പറഞ്ഞു അതിനു..എനിക്കൊന്നും ഓർമയില്ല.."
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു..
"ഉവ്വ...മൈരേ നീ എന്നെ പറയുന്ന തെറി ഒക്കെയാ അവരുടെ അടുത്ത് പറഞ്ഞത്.."
ശ്യാം എന്റെ വയറിനിട്ടൊരു ചെറിയ കുത്ത് തന്നു ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ അവനെ സംശയത്തോടെ നോക്കി. ഇവാൻ ഇനി എരി തീയിൽ എണ്ണ ഒഴിക്കുവാനോ എണ്ണ പോലെ !
"അപ്പൊ അവള് പറഞ്ഞതൊക്കെയോ..നീ അതൊന്നും കേൾക്കാഞ്ഞിട്ട "
ഞാൻ എന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് പറഞ്ഞു..
"അവള് നിന്നെ പച്ചക്കു പൊലയാട്ടു പറഞ്ഞോ ?"
ശ്യാം എന്നെ സംശയത്തോടെ
💬 Comments
View all comments