0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.8K

പതിയെ തട്ടി...

ഞാൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ച്.

"അതപ്പോ അങ്ങനെ പറ്റിപോയതാ.."

ഞാൻ അവളുടെ കൈവിടുവിച്ചുകൊണ്ട് പറഞ്ഞു..

"നാണം കെട്ടവൻ .."

മഞ്ജു അരിശത്തോടെ പറഞ്ഞുകൊണ്ട് മുഖം തിരിച്ചു കളഞ്ഞു..

"അതെ..വേണെങ്കി എന്നെ അതുപോലെ ഒകെ വിളിച്ചോ..അപ്പൊ പ്രെശ്നം തീർന്നില്ലേ "

ഞാനവളെ തോണ്ടിക്കൊണ്ട് പറഞ്ഞു..

"അയ്യടാ ...അതിനു എന്റെ ഡാഡി വേറെയാ "

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

"ദേ..ദേ...ഇങ്ങനെ ഓരോന്ന് പറഞ്ഞാ അന്ന് ..."

ഞാൻ ഒരു സൂചന പോലെ അവളെ ഓർമപ്പെടുത്തി.

"നീ തന്നെയല്ലേ എല്ലാം ഉണ്ടാക്കിയത് .."

അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു...

"അതെ..അല്ലാന്നു ഞാൻ പറഞ്ഞില്ലല്ലോ .."

ഞാൻ കുറ്റം സമ്മതിച്ചു .

"മ്മ്..."

അവൾ മൂളി .

"അപ്പൊ എല്ലാം ഓക്കേ ആണല്ലോ ..."

ഞാൻ അവളെ നോക്കി..

അവൾ ചിരിയോടെ തലയാട്ടി..

"പിന്നെ , എന്നോടുള്ള ദേഷ്യം കോളേജിൽ വന്നു മുതലാക്കരുത്‌..പിള്ളേരുടെ എടേലു ഒകെ ഒരു ഇമേജ് ഉള്ളതാണ് ..ഇങ്ങനെ ഗെറ്റ് ഔട്ട് അടിച്ചു കളയല്ലേ ..."

ഞാൻ അവളുടെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് അവളുടെ ഗന്ധം ആസ്വദിച്ചുകൊണ്ട് പറഞ്ഞു. ഇന്ന് വേറൊരു ഗന്ധം ആണ് മഞ്ജുവിന് ...

മഞ്ജു അത് കേട്ട് ചിരി അടക്കി പിടിച്ചു.

"മ്മ്...ഇന്നേതു സ്പ്രേയ..മണം മാറിയല്ലോ "

ഞാനവളുടെ കഴുത്തിലേക്ക് മുഖം ചേർത്തുകൊണ്ട് അവളുടെ ഗന്ധം നുകർന്ന ശേഷം തിരക്കി..

അവളെന്നെ ഒരു കൈകൊണ്ട് തള്ളിമാറ്റികൊണ്ട് കണ്ണുരുട്ടി.

"നീ പോയെ ..."

അവൾ ചിരിയോടെ പറഞ്ഞു.

ഞാൻ അവളെ സംശയത്തോടെ നോക്കി..

"നിന്നു ഒലിപ്പിക്കാതെ പോവാൻ നോക്കെടാ .."

അവൾ ചിരിയോടെ

💬 Comments

View all comments