Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]
പറഞ്ഞുകൊണ്ട് തിരിഞ്ഞു നിന്നു. ഞാൻ പെട്ടെന്ന് ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പാക്കി അവളുടെ അടുത്തേക്ക് ഒറ്റ കുതിപ്പിന് നീങ്ങികൊണ്ട് പുറകിലൂടെ ചെന്നു കെട്ടിപിടിച്ചു കൊണ്ട് കവിളിൽ അമർത്തിച്ചുംബിച്ചു..
അവളൊന്നു ഞെട്ടിയെങ്കിലും വേറെ ആരും അവളോട് അങ്ങനെ ചെയ്യില്ലെന്നറിയാം .അതുകൊണ്ട് ശബ്ദം ഒന്നുമുണ്ടാകാൻ നിന്നില്ല ..
"മതി..മതി...വിട്"
എന്റെ ചുണ്ടു അവളുടെ കവിളിൽ നിന്നു വേർപെടാൻ താമസിച്ചപ്പോൾ മഞ്ജു എന്റെ തുടയിൽ നുള്ളികൊണ്ട് പറഞ്ഞു. ഞാൻ ഒന്ന് പിടഞ്ഞുകൊണ്ട് മാറി...
"ആരേലും കാണുന്ന വരെ ഉണ്ടാവും ഈ ...."
മഞ്ജു ദേഷ്യത്തോടെ പറഞ്ഞു നിർത്തി..
ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചു കാണിച്ചു.
"കിണിക്കാതെ പോയെ.."
അവൾ മാറിൽ കൈപിണച്ചു കെട്ടിക്കൊണ്ട് അവസാനമായി പറഞ്ഞു..അപ്പോഴേക്കും ബെൽ അടിച്ചിരുന്നു . അതോടെ രണ്ടാൾക്കും പോകണം എന്നായി...ഞങ്ങൾ രണ്ടാളും ഒന്നിന് പുറകെ ഒന്നായി പുറത്തിറങ്ങി .
മഞ്ജു നേരെ സ്റ്റാഫ് റൂമിലേക്കും ഞാൻ ക്ലസ്സിലേക്കും പോയി .
വൈകീട്ട് പോകാൻ നേരം ഞാൻ മഞ്ജുവിനെ പതിവ് സർവേ കല്ലിൽ കാത്തിരുന്നു . ബൈക് അവിടെ നിർത്തി ഞാൻ അവളെയും പ്രതീക്ഷിച്ചിരുന്നു .കുറച്ചു കഴിഞ്ഞാണ് അവൾ എത്തിയത് , പക്ഷെ എന്റെ അടുത്ത് നിർത്താതെ പ്രതീക്ഷ തെറ്റിച്ചു മഞ്ജു ചിരിയോടെ കടന്നു പോയി..
ഞാൻ ഒന്നും മനസിലാകാതെ ചാടിപിടഞ്ഞു ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു അവളുടെ പിന്നാലെ വിട്ടു . കോളേജ് ജംക്ഷൻ കഴിഞ്ഞതും ഞാനവളുടെ ഓരം ചേർത്ത് ഓടിച്ചു ..
"അതേയ്...എന്താ നിർത്താഞ്ഞേ"
ഞാൻ മഞ്ജുവിനോടായി തിരക്കി..
"ഒന്നുമില്ല...ആരേലും ഒക്കെ ശ്രദ്ധിക്കും..."
അവൾ ഗൗരവത്തിൽ പറഞ്ഞു..
"മ്മ്...രാത്രി വിളിക്കുമോ ?"
ഞാൻ ഫോൺ
💬 Comments
View all comments