0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.8K

കെഞ്ചി കൊണ്ട് സീൻ ഓക്കേ ആക്കാൻ ശ്രമിക്കുന്നുണ്ട്. മഞ്ജുവിന്റെ പാവത്താൻ അവസ്ഥ കണ്ടിട്ടോ എന്തോ അവരും അത്ര കാര്യമാക്കിയില്ല..

പക്ഷെ നാട്ടുകാര് മൈരന്മാർ ഉണ്ടോ വിടുന്നു..മതില് കുറച്ചു ഭാഗം പൊളിച്ചത് ഞങ്ങളല്ലേ നഷ്ട പരിഹാരം കൊടുക്കണം എന്നൊക്കെ ഡിമാൻഡ് വെച്ച് തുടങ്ങി ചില നാട്ടു പ്രമാണിമാർ ! ഞാനാരാണെന്നു ചില സദാചാര വീരന്മാര്ക്ക് സംശയവും ഉണ്ടായി..അവരോടൊക്കെ ബ്രദർ ആണെന്ന് മഞ്ജു തട്ടി വിട്ടു വിശ്വസിപ്പിച്ചു .

"അതെ കൊച്ചെ ..രണ്ടു പേർക്കും പ്രെശ്നം ഒന്നുമില്ലെങ്കിലും രാഘവേട്ടൻ ഒരു പാവം ആണ് ..ഈ മതില് പൊളിച്ചതിനു നിങ്ങള് തന്നെ ഒരു പരിഹാരം കാണണം "

കൂട്ടത്തിൽ സ്വല്പം പ്രായമുള്ള ഒരു തടിച്ച മനുഷ്യൻ ഞങ്ങളുടെ അടുത്ത് വന്നു കട്ടായം പറഞ്ഞു.

"ചെയ്യാം...എന്താന്ന് വെച്ചപറഞ്ഞ മതി..."

മഞ്ജു ഒരു നിമിഷം പോലും ആലോചിക്കാതെ പറഞ്ഞു .

ഞാനവളെ ഒന്ന് നോക്കിയപ്പോൾ അവൾ മുഖം തിരിച്ചു.നീ ഒന്നും മിണ്ടണ്ട എന്ന ഭാവത്തിൽ .

"മ്മ്..അങ്ങനെ ആണെന്കി പിന്നെ വേറെ പ്രെശ്നം ഒന്നുമില്ല.."

അവരെല്ലാവരും ഞങ്ങൾ സമ്മതം അറിയിച്ചപ്പോൾ ഒന്നടങ്ങി .

"ആഹ്...ഞാൻ ഇവിടെ അടുത്ത് തന്നെയാ താമസം...ഇവിടത്തെ ആർട്ട്സ് കോളേജിലെ ടീച്ചറാണ് ..എന്താന്ന് വെച്ച ഞാൻ ചെയ്തു തരാം..."

മഞ്ജു പതിയെ പറഞ്ഞു കൊണ്ട് വീട്ടുകാരനെ നോക്കി .

"അത് മതി..ഇവരിപ്പോ പൊക്കോട്ടെ അല്ലെ.."

അയാൾ മറ്റുള്ളവരെ നോക്കി..

"മ്മ്..."

കൂട്ടത്തിലെ പ്രധാനി മൂളി സമ്മതം അറിയിച്ചു . അതോടെ എനിക്കും മഞ്ജുസിനും ആശ്വാസം ആയി. പക്ഷെ വണ്ടിക്കും അത്യാവശ്യം കേടുപാടുകളൊക്കെ ഉണ്ട്..മുൻഭാഗം ഏറെക്കുറെ ചളുങ്ങി !പക്ഷെ ഭീകരത ഒന്നുമില്ല...

കാറിന്റെ

💬 Comments

View all comments