0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.8K

മുന്നിലേക്ക് നെറ്റിയിലേക്കായി വീണ മുടിയിഴ ഊതി തെറിപ്പിച്ചുകൊണ്ട് കൈകൊണ്ട് വകഞ്ഞു മാറ്റി കൊണ്ട് ഡാമേജ് ഒകെ നോക്കി വിലയിരുത്തി..

"നിനക്ക് ഞാൻ തരാം..."

മഞ്ജു എന്നെ നോക്കി പറഞ്ഞുകൊണ്ട് പേടിയോടെ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു . ഞാനാകെ കൂടി ചിരിക്കാനും വയ്യ കരയാനും വയ്യ എന്ന അവസ്ഥയിലാണ്..

അപ്പോഴേക്കും ആ വീട്ടിലുള്ളവരും അടുത്തുള്ളവരുമൊക്കെ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു . ഒരു എട്ടു പത്ത് ആളുകൾ അവിടെ ചുറ്റിനും കൂടി.പെണ്ണുങ്ങളും ആണുങ്ങളുമൊക്കെ ഉണ്ട്..

"എന്താ..എന്താ സംഭവം.."

"എന്താ മോളെ..എന്താ കൊച്ചെ .വല്ലോം പറ്റിയോ ..."

അങ്ങനെ പല അന്വേഷണങ്ങൾ..മതില് പൊളിഞ്ഞ വിഷമത്തിൽ ആ വീട്ടുകാരുടെ ദുരിതം പറച്ചിൽ ! എന്ത് പറയണം എന്നറിയാതെ അവർക്കൊപ്പം മഞ്ജുസ്...ഞാൻ പതിയെ ഡോർ തുറന്നു പുറത്തേക്കിറങ്ങി..

"സോറി ചേട്ടാ...അറിയാതെ പറ്റി പോയതാ .."

വീട്ടുകാരനോട് ക്ഷമ പറഞ്ഞുകൊണ്ട് മഞ്ജു താണു കേണു അപേക്ഷിക്കുന്നുണ്ട്..

"സാരമില്ല മോളെ..നിങ്ങൾക്കൊന്നും പറ്റിയിട്ടില്ലല്ലോ അല്ലെ."

മാന്യനായാ ആളാണെന്നു തോന്നുന്നു . തെറിയൊന്നും പറയാതെ ഞങ്ങളുടെ കാര്യം ആണ് അന്വേഷിക്കുന്നത്..പാതി ആശ്വാസം ഉണ്ട് ! ഞാൻ മഞ്ജുവിന്റെ അടുത്തേക്ക് ചെന്നു.

"ഇല്ല ചേട്ടാ..ഞങ്ങൾക്കൊന്നുമില്ല.."

ഞാൻ പതിയെ അവരോടായി പറഞ്ഞപ്പോൾ മഞ്ജു എന്നെ വല്ലാത്തൊരു നോട്ടം നോക്കി. അതോടെ പിന്നെ ഞാനൊന്നും മിണ്ടിയില്ല.

"എന്താ ഉണ്ടായത്..?"

ഒരാൾ മാന്യമായി ചോദിച്ചെങ്കിലും.."എവിടെ നോക്കിയാ പെണ്ണെ വണ്ടി ഓടിക്കുന്നത് " എന്ന പോലുള്ള ഊമ്പിയ ചോദ്യങ്ങളും ആസ് യൂഷ്വൽ ഉയർന്നു തുടങ്ങിയിട്ടുണ്ട്...

"പെട്ടെന്ന് ഒരു നായ വട്ടം ചാടി ..വെട്ടിച്ചപ്പോ കണ്ട്രോൾ പോയതാ..സോറി...ചേട്ടൻ ക്ഷമിക്കണം "

എന്നെ നോക്കി പറഞ്ഞു മഞ്ജു

💬 Comments

View all comments