0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.8K

മുന്നോട്ടു നീങ്ങി ! എന്റെ മുൻപിലായി മഞ്ജു സ്വല്പം മുന്നിൽ ആയി നീങ്ങുന്നുണ്ട്...രണ്ടാളും രണ്ടു വഴിക്കായതുകൊണ്ട് ഞാൻ വേറെ ഡീവിയേഷൻ എടുത്തു വീട്ടിലേക്ക് പോയി .

രണ്ടു ദിവസങ്ങൾക്കു ശേഷം ഒരാശ്വാസം കിട്ടിയത് ഇന്നായിരുന്നതുകൊണ്ട് ഞാൻ വളരെ ഹാപ്പി ആയിരുന്നു.പക്ഷെ ഫോൺ എറിഞ്ഞു പൊട്ടിച്ചത് വല്ലാത്ത ചെയ്ത് ആയി...

ഇനിയിപ്പോ അഞ്ജുവിനോട് എരക്കാൻ നിൽക്കണം . അവൾ അനിയത്തി ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല.ഇങ്ങനെ ഒരു ശത്രു എനിക്ക് പുറത്തു പോലുമില്ല . പക്ഷെ കാര്യം കാണാൻ കഴുതകാലും പിടിക്കണം എന്നാണല്ലോ..

വൈകീട്ടത്തെ കാളി ഒകെ കഴിഞ്ഞു കുളിച്ചു വന്ന ശേഷം ഞാൻ റൂമിൽ ഇരുന്നു മൊബൈലിൽ കളിക്കുന്ന അവളുടെ അടുത്തേക്കായി ചെന്നു . ഒരു ടി-ഷർട്ടും പാവാടയും ആണ് വേഷം. കട്ടിലിൽ ചാരി ഇരുന്നു കാര്യമായുള്ള ചാറ്റിങ് ആണ്..

എമ്മേ കണ്ടതും അവൾ ഫോൺ മാറ്റിപിടിച്ചു പുരികം ഉയർത്തി നോക്കി.

"എന്താടാ ?"

അഞ്ജു ഗൗരവം വിടാതെ തിരക്കി..

"എടാ ന്നോ..ഞാൻ നിന്റെ ഏട്ടനല്ലേ "

ഞാൻ ആശ്ചര്യത്തോടെ അവളുടെ അടുത്തേക്ക് നീങ്ങി.

"ഓ..പിന്നെ ഒരു ഏട്ടൻ..പത്ത് പൈസേടെ ഉപകാരം ഇല്ല ..എന്നിട്ട് ഏട്ടൻ ആണ് പോലും.."

അവൾ പുച്ച്ചതോടെ പറഞ്ഞു..

"ഓ..നമ്മളെ കൊണ്ട് പിന്നെ എനിക്ക് ഭയങ്കര ഉപകാരം ആണല്ലോ ..ഒരു ഗ്ലാസ് വെള്ളം എടുത്തു തരുമോടീ നീയൊക്കെ "

ഞാൻ അവളുടെ കാലിൽ പിടിച്ചുകൊണ്ട് പറഞ്ഞു..

അവളെന്നെ മുഖം ഉയർത്തി നോക്കി.

"അയ്യേ..നിനക്കു ഫീൽ ആയോ ..?"

അവൾ കൊച്ചുകുട്ടിയെ പോലെ എന്നെ നോക്കി.

"ഏറ്റു.."

ഞാൻ മനസിൽ പറഞ്ഞുകൊണ്ട് അവളെ ദയനീയ ഭാവത്തിൽ

💬 Comments

View all comments