0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.9K

നോക്കി.

"പിന്നില്ലാതെ.."

ഞാൻ അവളെ നോക്കി..

"എന്തിനാണ് ഈ സോപ്പൊക്കെ മോനെ..നിനക്കെന്തൊ എന്നെകൊണ്ട് സാധിക്കാൻ ഉണ്ട്..അതെന്താണെന്നു ഇങ്ങു പറഞ്ഞ പോരെ "

എന്റെ കാര്യം ശരിക്കറിയാവുന്നതുകൊണ്ട് അഞ്ജു മുഖവുര കൂടാതെ ഉള്ള കാര്യം അങ്ങ് പറഞ്ഞു.

"ഹി..നിനക്കു മനസിലായല്ലേ..."

ഞാൻ അവളെ നോക്കി ചിരിച്ചു.

"ഇല്ല പിന്നെ.."

അവൾ ചിരിച്ചുകൊണ്ട് എന്നെ കളിയാക്കി.

"അപ്പഴേ നിന്റെ ഫോൺ കുറച്ചു നേരത്തേക്ക് എനിക്ക് വേണം..."

ഞാൻ ഉള്ള കാര്യം പറഞ്ഞപ്പോ പെണ്ണൊന്നു ഞെട്ടി.

"എന്തിനു ?"

അവളെന്നെ അത്ഭുതത്തോടെ നോക്കി..

"ആവശ്യം ഉണ്ട്..എന്റെ ഫോൺ നാശമായി ..അത്യാവശ്യം ആയി ഒരാളെ വിളിക്കാൻ ഉണ്ട് "

ഞാൻ അവളോട് കാര്യം പറഞ്ഞു.

"നടക്കൂല മോനെ..വേണെങ്കി അമ്മേടെ ഫോൺ വെടിച്ചോ"

അവൾ കട്ടായം പറഞ്ഞു.

"ഒന്ന് താടി ..ഞാൻ തന്നെയല്ലേ നിനക്കു ഈ ഫോൺ തന്നെ .."

ഞാൻ ഗമയിൽ പറഞ്ഞു..

"അയ്യടാ..നിനക്കു അച്ഛൻ പുതിയത് തന്നപ്പോ എനിക്ക് പഴയത് തന്നതല്ലേ..അല്ലാണ്ടെ നീ വാങ്ങിച്ചു തന്നതൊന്നും അല്ലല്ലോ "

അവൾ അമ്പിനും വില്ലിനും എടുക്കാതെ വന്നപ്പോ എനിക്ക് ദേഷ്യം വന്നു തുടങ്ങി.

"നീ തരുമോ ഇല്ലയോ .."

ഞാൻ അവസാനമായി ചോദിച്ചു.

"തരുവൊക്കെ ചെയ്യാം...പക്ഷെ തിരിച്ചു തരണം..."

അവൾ സംശയത്തോടെ എന്നെ നോക്കി.

"നിനക്ക് വേണേൽ ഞാൻ പുതിയത് വാങ്ങി തരാം"

ഞാൻ കാര്യം നടക്കുമെന്ന് കണ്ടപ്പോൾ തട്ടിവിട്ടു .

"ഓ..വേണ്ടായേ..ഇത് തന്നെ മതി.."

അവൾ എന്നെ ഒന്നാക്കിയിട്ട് മനസില്ല മനസോടെ ഫോൺ തന്നു.

"താങ്ക്സ്..."

ഞാനവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു. അവൾക്കും അത്ഭുതം ആയി. ആങ്ങളക്ക് പെട്ടെന്ന് ഈ സ്നേഹം

💬 Comments

View all comments