Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]
ഞാൻ ചിരിയോടെ പറഞ്ഞു..
"ഞാൻ ഒന്നും ചോദിച്ചില്ലല്ലോ .."
മഞ്ജു ചിരിയോടെ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു .
"പിന്നെ നീ കാരണം..എന്റെ ഒരു അക്കൗണ്ട് കാലി ആയി ട്ടോ..അന്നത്തെ ടൂർ , പിന്നെ മതില് പൊളിഞ്ഞത്..ഇപ്പൊ രണ്ടു ഫോണും .."
അവൾ തിരിഞ്ഞു നിന്നു കൈകെട്ടി നിന്നു പറഞ്ഞു.
ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചു .
"രണ്ടു ഫോണോ..?"
ഞാൻ സംശയത്തോടെ തിരക്കി..
"എനിക്കും വാങ്ങി...അതും പൊട്ടിയല്ലോ.."
അവൾ ചിരിയോടെ പറഞ്ഞുകൊണ്ട് സ്‌കൂട്ടറിൽ കയറി.
"എന്ന ഞാൻ പോട്ടെ.."
മഞ്ജു എന്നെ നോക്കി കൈവീശി..ഞാൻ തിരിച്ചും ! പിരിയാനാകാത്ത വിധം മഞ്ജുസിനെ ഞാൻ സ്നേഹിച്ചു തുടങ്ങുക ആയിരുന്നു ..എനിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്യുന്നവളെ ഞാൻ സ്നേഹിച്ചില്ലെങ്കിൽ പിന്നെ എന്നെ എന്തിനു കൊള്ളാം അല്ലെ....
💬 Comments
View all comments