0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.8K

ബോർഡിൽ വെച്ചിരുന്ന മൊബൈൽ എടുത്ത് കാറിന്റെ പല ആംഗിളിൽ ഉള്ള , ഇടിച്ച ഫോട്ടോസ് എടുത്തു!

ഞാൻ അത് അധികം ശ്രദ്ധിക്കാതെ സ്വല്പം അങ്ങോട്ട് മാറി നിന്നു. നമ്മളീ നാട്ടുകാരനെ അല്ല !

"ഇതിനി സ്റ്റാർട്ട് ആവോ ?"

ഞാൻ അവളോട് എല്ലാം കഴിഞ്ഞപ്പോൾ പതിയെ തിരക്കി..

"ആയിട്ട് ഇപ്പൊ എന്തിനാ..ഇതും വെച്ച് എവിടെ പോകാനാ..ദൈവമേ അച്ഛനോട് ഞാൻ എന്ത് പറയും ന്നാ...ഇത് വാങ്ങിച്ചിട്ട് ഒരു കൊല്ലം പോലും ആയിട്ടില്ല "

മഞ്ജു നെറ്റി തടവിക്കൊണ്ട് കാറിൽ ചാരി നിന്നു.

"സോറി..."

ഞാൻ മഞ്ജുസിന്റെ അടുത്തേക്ക് അധികം ഒട്ടി നിക്കാതെ ഗ്യാപ് ഇട്ടു നിന്നുകൊണ്ട് പറഞ്ഞു. അല്ലെങ്കിൽ ഈ മലരന്മാരൊക്കെ തെറ്റിദ്ധരിക്കും..ബ്രദർ ആണെന്ന എല്ലാത്തിനോടും പറഞ്ഞത് !

"അവന്റെ ഒരു സോറി...ഡ്രൈവിംഗ് പഠിക്കുമ്പോ പോലും ഇങ്ങനെ ഉണ്ടായിട്ടില്ല ..അറിയോ നിനക്ക് "

അവളെന്റെ നേരെ കുരച്ചു ചാടി..

ഞാനൊന്നും മിണ്ടാൻ പോയില്ല..

അവളും ഒന്നും മിണ്ടിയില്ല..നേരെ ദേഷ്യത്തോടെ ചെന്ന് വാതിൽ ശക്തിയിൽ തുറന്നുകൊണ്ട് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി സ്റ്റാർട്ട് ചെയ്തു നോക്കി!

ഭാഗ്യത്തിന് സ്റ്റാർട്ട് ആകുന്നുണ്ട് !

"കേറെടാ.."

മഞ്ജു പുറത്തു നിക്കുന്ന എന്നെ നോക്കി പറഞ്ഞുകൊണ്ട് ഡോർ വലിച്ചടച്ചു !

ഞാൻ തിടുക്കപ്പെട്ടു കാറിനകത്തേക്ക് കയറി ! അവൾ റിവേഴ്‌സ് എടുത്തു കൊണ്ട് തിരിച്ചു. പിന്നെ വന്ന വഴിയേ തിരികെ പോയി..

"നിനക്ക് വല്ല മെക്കാനിക്കിനേം അറിയോ ?"

മഞ്ജു ദേഷ്യം വിട്ടു പതിയെ തിരക്കി...

"മ്മ്..."

ഞാൻ മൂളി..

"എന്ന വിളിച്ചു ഇത് കൊണ്ടോവാൻ പറ...നാശം.."

വണ്ടിക്ക്‌ ഒരു സൈഡ് വലിവൊക്കെ ഉള്ള പോലെ

💬 Comments

View all comments