Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]
എനിക്കും തോന്നി . എന്തായാലും ക്യാഷ് കുറച്ചു പൊടിയും !
പതിയെ ആണ് മഞ്ജു വണ്ടി വിട്ടത്. പരിക്കുകളോടെ ഞങ്ങളുടെ വണ്ടി വരുന്നത് മഞ്ജുവിന്റെ അയൽവാസികളൊക്കെ ശ്രദ്ധിക്കുന്നുണ്ട് .
"ഏതു നേരത്താണോ ദൈവമേ...ഇനിയിപ്പോ ഓരോന്ന് വന്നു ചോദിക്കാനും പറയാനുമൊക്കെ തുടങ്ങും.."
മഞ്ജു വീടിനു മുൻപിലേക്ക് വണ്ടി ഓടിച്ചു കയറ്റിക്കൊണ്ടു പറഞ്ഞു . ആൾക്കാരൊക്കെ ശ്രദ്ധിക്കുന്ന കാര്യം മഞ്ജുവും നോക്കി കണ്ടിരുന്നു .
മുറ്റത്തേക്കായി വണ്ടി നിർത്തി മഞ്ജു ഇറങ്ങി .പിന്നാലെ ഞാനും .
"നീ പോയി ആരെയെങ്കിലും വിളിച്ചോണ്ട് വാ ..ഞാനകത്തു കേറി ഇരിക്കാം .."
മഞ്ജു പറഞ്ഞു കൊണ്ട് അകത്തേക്കായി ഓടി കയറി .
"ഡാ..പിന്നെ കഴിക്കാൻ എനിക്കെന്തെലും വാങ്ങിക്ക് .."
പെട്ടെന്ന് പഴയ കാര്യം ഓര്മ വന്ന അവൾ എന്നോടായി തിരിഞ്ഞുകൊണ്ട് പറഞ്ഞു.
"ആഹ്..പക്ഷെ പൈസ..."
ഞാൻ കാറിൽ ചാരി നിന്നുകൊണ്ട് കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് തിരക്കി..
"ഓഹ്....ആ വണ്ടില് എന്റെ പേഴ്‌സ് ഉണ്ട്..അതിന്നു എടുത്തോ .."
മഞ്ജു നിലത്തൊരു ചവിട്ടു കൊടുത്തുകൊണ്ട് പറഞ്ഞു അകത്തേക്ക് തിരിഞ്ഞു നടന്നു . അവളുടെ ദേഷ്യം കാണാൻ പോലും ഒരു ഭംഗി ഉണ്ട്..ഞാനതോർത്ത് ചിരിച്ചുകൊണ്ട് എന്റെ ബൈക്കിലേക്ക് കയറി..അപ്പോഴേക്കും അടുത്ത വീട്ടിലെ തള്ള അങ്ങോട്ടേക്കെത്തിയിരുന്നു..
എന്നെ കണ്ട അവർ ചിരിച്ചു ഭാവിച്ചുകൊണ്ട് അടുത്തേക്കെത്തി..
"ഇതെന്തു പറ്റിയതാമോനെ ..?"
കാറിലേക്ക് ചൂണ്ടിക്കൊണ്ട് അവർ തിരക്കി..
"ചെറുതായിട്ട് ഒന്ന് മുട്ടി..."
ഞാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു..ചെറുതായി മുട്ടിയ ഇങ്ങനെ പറ്റുമോ എന്നൊന്നും ഭാഗ്യത്തിന് ആ തള്ള ചോദിച്ചില്ല !
"മ്മ്...ടീച്ചർ ഇല്ലേ അകത്ത് ?"
അവർ എന്നോടായി തിരക്കി..
"ഓ..ഉണ്ടല്ലോ
💬 Comments
View all comments