0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.8K

ഒകെ എടുത്തു നോക്കി ഉണ്ട് പുറത്തിറങ്ങി.

"മ്മ്...കുറച്ചു പ്രേശ്നങ്ങളൊക്കെ ഉണ്ട്...ഞാൻ കൊണ്ട് പോയി ചെക്ക് ചെയ്തിട്ട് വിവരം പറഞ്ഞാൽ പോരെ.."

അയാള് കാറിന്റെ കീ കയ്യിലിട്ടു കറക്കികൊണ്ട് തിരക്കി.

"മ്മ്...മതി.."

അവൾ സമ്മതിച്ചു.പിന്നെ കാറിനുള്ളിലെ അവളുടെ പേഴ്‌സും ചില്ലറ പേപ്പറും ഒകെ എടുത്തു മാറ്റിക്കൊണ്ട് അയാളെ പോകാൻ അനുവദിച്ചു .

അയാള് കാറുമെടുത്തു പോയപ്പോൾ മഞ്ജു കവരും പേഴ്‌സുമൊക്കെ താങ്ങി പിടിച്ചുകൊണ്ട് അകത്തേക്ക് കയറി , പിന്നാലെ ഞാനും..

മഞ്ജു അതെല്ലാം ഡൈനിങ്ങ് ടേബിളിൽ വെച്ചശേഷം സോഫയിലേക്കിരുന്നു. മുഖം കുനിച്ചിരുന്നു അവൾ കൈകൊണ്ട് മുഖത്ത് തഴുകി ..

"ശേ..."

വണ്ടി തട്ടിയ ഇൻസിഡന്റ് അവൾക്കു വല്ലാത്ത നിരാശ ആയി കാണുമെന്നു എനിക്ക് തോന്നി .

ഞാൻ ഒന്നും മിണ്ടിയില്ല..

സ്വല്പ നേരം അങ്ങനെ ഇരുന്നു അവളെന്നെ മുഖം ഉയർത്തി നോക്കി. ഞാൻ അവളുടെ അടുത്തേക്കിരുന്നു !

"വല്ലോം പറ്റിയിരുന്നോ? ഞാൻ അപ്പൊ ചോദിക്കാൻ മറന്നു "

ഞാൻ മഞ്ജുസിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് പതിയെ തിരക്കി.

"ഇല്ല..."

മഞ്ജു പതിയെ പറഞ്ഞു..

"പിന്നെന്താ ഇങ്ങനെ ഇരിക്കുന്നെ ?"

ഞാൻ അവളുടെ വലതു കയ്യിൽ എന്റെ ഇടതു കൈത്തലം അമർത്തികൊണ്ട് ചോദിച്ചു.

"ഒന്നുമില്ല...ആദ്യായിട്ട ഇങ്ങനെ .."

അവൾ പതിയെ പറഞ്ഞു..

"സോറി..ഞാൻ കാരണം അല്ലെ.."

ഞാൻ ചിരിയോടെ പറഞ്ഞു.

"നീ എന്ത് പണിയ കാണിച്ചേ...ഒന്നും പറ്റാണ്ടിരുന്നത് ഭാഗ്യം..."

മഞ്ജു ദേഷ്യത്തോടെ എന്നെ നോക്കി.

"അതിനു ഞാൻ വിചാരിച്ചോ ഇങ്ങനെ ഒക്കെ ആവും ന്നു ..."

ഞാൻ കൈമലർത്തി..

"കാറും പോയി..കാശും പോയി..ആൾകാരുടെ എടേലു നാണോം കെട്ടു..ഇപ്പൊ സമാധാനം ആയല്ലോ

💬 Comments

View all comments