0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.8K

അല്ലെ "

അവളെന്റെ കൈവിടുവിച്ചുകൊണ്ട് പറഞ്ഞു.

"ഞാനതിനു മനഃപൂർവം അല്ലല്ലോ...എന്താ ഇങ്ങനെ ഒക്കെ പറയുന്നേ "

ഞാൻ അവളെ വിഷമത്തോടെ നോക്കി.

"പിന്നെ എന്റെ വിഷമം ഞാനാരോടാ പറയാ .."

അവളെന്നെ നോക്കി പതിയെ പറഞ്ഞു..

"ഉള്ള കാര്യം പറയാലോ ..നിന്നെ കണ്ടത് തൊട്ടു എനിക്ക് കഷ്ടകാലം ആണ് .."

മഞ്ജു ചിരിയോടെ പറഞ്ഞു..

ഞാനും പതിയെ ചിരിച്ചു.

"കഴിക്കുന്നില്ലേ?"

ഞാൻ മഞ്ജുസിന്റെ കയ്യിൽ വീണ്ടും തഴുകികൊണ്ട് തിരക്കി..

"മ്മ്..."

അവൾ മൂളി..

"നീ കഴിച്ചോ ?"

അവളെന്റെ അടുത്ത് തിരക്കി..

"ഞാൻ അവിടന്ന് തന്നെ കഴിച്ചു..."

ഞാൻ പതിയെ പറഞ്ഞു..

"ആഹ്..നമ്മുടെ കാര്യം ഒകെ പിന്നെ കറക്റ്റ് ആയിട്ട് നടക്കുന്നുണ്ടല്ലോ ..സന്തോഷമായി "

എന്റെ കൈ തട്ടികൊണ്ട് അവൾ എഴുനേറ്റു..

"ഹ് ..ആ മെക്കാനിക്കിനെ വിളിക്കാൻ പോയപ്പോ അയാളുടെ കൂടെ ഇരുന്നു കഴിച്ചതാ.."

ഞാൻ അവളോടായി സ്വല്പം ഉറക്കെ പറഞ്ഞു..

"മ്മ്..."

അവൾ മൂളികൊണ്ട് ഡൈനിങ്ങ് ടേബിളിനടുത്തേക്ക് നടന്നുകൊണ്ട് കസേര വലിച്ചിട്ടു ഇരുന്നു , പാഴ്‌സൽ കവർ തുറന്നു കഴിച്ചു തുടങ്ങി..

എനിക്ക് നേരെ പുറം തിരിഞ്ഞാണ് അവളുടെ ഇരുപ്പു ! മുടി ഒക്കെ അരയോളം നീണ്ടു കിടക്കുന്നതുകൊണ്ട് ആകെ അത് മാത്രമേ കാണുന്നുള്ളൂ !

"പിന്നെ എനിക്കൊരു കാര്യം പറയാൻ ഉണ്ട് .."

ഭക്ഷണം കഴിക്കുന്ന അവളോടായി ഞാൻ പറഞ്ഞു..

"മ്മ്..പറ ഞാൻ കേക്കുന്നുണ്ട് .."

അവൾ തിരിഞ്ഞു നോക്കാതെ തന്നെ മറുപടി നൽകി..

"മ്മ്.."

ഞാൻ മൂളി..

"അതിനു മുൻപ് നീ കിച്ചനിന്നു കുറച്ചു വെള്ളം എടുത്തേ...ഞാൻ മറന്നു "

അവൾ തിരിഞ്ഞു

💬 Comments

View all comments