0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.8K

കൊണ്ട് കൈവിരൽ ഊമ്പി എന്നെ കാണിച്ചുകൊണ്ട് പറഞ്ഞു..ഞാൻ അത് ശ്രദ്ധിക്കുന്നത് കണ്ട മഞ്ജു ചിരിച്ചുകൊണ്ട് എന്നെ നോക്കി പുരികം ഉയർത്തി കാണിച്ചു..

"മ്മ്..എന്താടാ ?"

അവൾ ചോദിച്ചു .

"ഏയ് ഒന്നുമില്ല .."

ഞാൻ പെട്ടെന്ന് നോട്ടം മാറ്റി , മഞ്ജുസ് അപ്പോഴും കൈവിരലുകൾ ചുരുട്ടി പിടിച്ചു നക്കി എന്നെ നോക്കി ചിരിച്ചു ..

"എനിക്കെല്ലാം മനസിലാവുന്നുണ്ട് ട്ടോ..."

ഞാൻ ചിരിയോടെ പറഞ്ഞുകൊണ്ട് എഴുനേറ്റു അടുക്കളയിലേക്ക് നടന്നു . മഞ്ജു എന്റെ ഡയലോഗ് കെട്ടു ചിരിച്ചു കൊണ്ട് തലയാട്ടി..

"ഹ ഹാ..."

അവൾ മൂളി..

ഞാൻ വെള്ളം ഒരു ഗ്ലാസ്സിൽ എടുത്തു കൊണ്ട് വന്നു മഞ്ജുവിന് മുൻപിൽ വെച്ചു കൊണ്ട് അവള്കരികിലായി ഇരുന്നു .

അവൾ സ്വല്പം വെള്ളം കുടിച്ചിട്ട് ഗ്ലാസ് തിരികെ വെച്ചു എന്നെ നോക്കി .

"എന്താ..പറയാൻ ഉള്ളേ?"

അവളെന്നെ നോക്കി കൊണ്ട് വീണ്ടും സ്വല്പം റൈസ് വാരി കഴിച്ചു..പിന്നെ കൈവിരലുകൾ അതിലിട്ടു ഞെരിച്ചു കൊണ്ട് എന്നെ നോക്കി ഇരുന്നുകൊണ്ട് ചവച്ചു ..

"എന്റെ ഒരു ഫ്രണ്ടിന്റെ കല്യാണം ഉണ്ട്...നമുക്ക് പോണം "

ഞാൻ അവളോട് പതിയെ പറഞ്ഞു..

"നമ്മളോ ?"

മഞ്ജു ഒന്നാക്കിയ പോലെ എന്നെ നോക്കി..

"ആഹ്..നമ്മള് തന്നെ..എന്താ പറ്റില്ലേ ?"

ഞാനവളെ മുഖം ഉയർത്തി നോക്കി..

"ഇല്ലെങ്കി?"

മഞ്ജു ഗൗരവത്തിൽ പറഞ്ഞുകൊണ്ട് വീണ്ടും വാരി കഴിച്ചു എന്നെ നോക്കി..

"ഹാഹ്..ഞാൻ സീരിയസ് ആയിട്ട..."

ഞാനവളുടെ ഇടതു കയ്യിൽ കയറി പിടിച്ചുകൊണ്ട് പറഞ്ഞു..

"മ്മ്...ഗേൾ ഫ്രണ്ട് ആണോ ?"

അവളുടെ കയ്യിലെ എന്റെ പിടുത്തം നോക്കി കൊണ്ട് മഞ്ജു എന്നോടായി തിരക്കി

💬 Comments

View all comments