0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.4K

ചട്ടം കെട്ടിയതാണ്.

അയാൾ എന്റെ പരിഭ്രമം കണ്ടെന്നോണം പുഞ്ചിരിച്ചു പിന്നെ എന്റെ കയ്യിലേക്ക് അയാളുടെ സാമാന്യം വലിയ ആകൈത്തലം ചേർത്ത് കുലുക്കി. നല്ല കരുത്തുള്ള കൈ ആണ് അതെന്നു എനിക്ക് ആ ഒറ്റ ഹസ്തദാനത്തിൽ നിന്നും മനസിലായി.

"ഹായ് .."

അയാൾ പതിയെ പറഞ്ഞു..

"എന്താ മോന്റെ പേര് ?"

അയാൾ വളരെ മാന്യമായി എന്നോട് തിരക്കി. മഞ്ജു സന്തോഷത്തോടെ ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി.

"കവിൻ.."

ഞാൻ മഞ്ജുവിനെ നോക്കികൊണ്ടാണ് അതിനു മറുപടി പറഞ്ഞത്..

"മ്മ്...എന്ന കവിൻ ഇരിക്ക് .."

അയാൾ നേരെ മുൻപിൽ കിടക്കുന്ന സീറ്റുകളിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.

"മോള് പുറത്തു പോയി നിക്ക്..ഞാനിയാളോട് ഒന്ന് പേഴ്സണൽ ആയി സംസാരിക്കട്ടെ "

മഞ്ജുവിന്റെ അച്ഛൻ ഗൗരവത്തിൽ പറഞ്ഞു മഞ്ജുവിനെ നോക്കി.

ഞാൻ ഇനി വല്ല പ്രേശ്നവും ഉണ്ടാകുമോ എന്നെ ഭാവത്തിൽ സ്വല്പം പേടിയോടെ മഞ്ജുവിനെ നോക്കികൊണ്ട് കസേരയിലേക്കിരുന്നു .

"ദേ അച്ഛാ....വെറുതെ ഇവനെ ടെൻഷൻ ആക്കണ്ട ട്ടോ..പാവം ആണ് "

മഞ്ജു അത് മനസിലായെന്നോണം അയാളുടെ തോളിൽ തട്ടികൊണ്ട് പറഞ്ഞു.

അതിനു മറുപടി ആയി അയാളൊന്നു ചിരിച്ചു ,പിന്നെ മഞ്ജുവിനോട് പുറത്തിറങ്ങി നില്ക്കാൻ പറഞ്ഞു. അവൾ എന്റെ അടുത്തേക്കായി നീങ്ങി സ്വല്പം കുനിഞ്ഞു..

"നീ പേടിക്കണ്ട..ചുമ്മാ പോസ് ഇറക്കുവാ..."

അവൾ സ്വകാര്യം പറയുന്ന പോലെ പറഞ്ഞു ചിരിച്ചുകൊണ്ട് പുറത്തിറങ്ങി.

മഞ്ജുസ് പോയപ്പോ എനിക്കെന്തോ കയ്യും കാലും വിറയ്ക്കുന്ന പോലെ തോന്നി. ഞാൻ എന്റെ പരിഭ്രമം പരമാവധി അയാളുടെ മുൻപിൽ കാണിക്കാതെ ഇരിക്കാൻ ശ്രമിച്ചെങ്കിലും പൂർണമായി വിജയിച്ചു കാണില്ല..ഞാൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു..

"മോന് തണുത്ത

💬 Comments

View all comments