Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]
അവളുടെ കൊണച്ച വർത്താനം കേട്ടു എനിക്ക് ചൊരിഞ്ഞു വന്നു. എന്നെ തല്ലിയതും പോരാ...!
"നീ എന്തിനാ ചൂടാവുന്നെ .."
അവളെന്നെ നോക്കി കണ്ണുരുട്ടി..
"നീ എന്താ ഞാൻ വിളിച്ച എടുക്കാത്തെ.."
ഒരു നിമിഷം മുഖത്തോടു മുഖം നോക്കി നിന്ന ശേഷം മഞ്ജു വീണ്ടും ചോദിച്ചു.
"ഫോൺ കംപ്ലയിന്റാ.."
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു..
"നോക്കട്ടെ..."
അവൾ എന്റെ നേരെ കൈനീട്ടി...
"വേണ്ട..ഞാൻ പറഞ്ഞ എന്താ വിശ്വാസം ഇല്ലേ ?"
ഞാൻ ദേഷ്യത്തോടെ ചോദിച്ചു
"ഇല്ല..നീ ഫോൺ താ..ഞാൻ നോക്കട്ടെ..വല്ല കുഴപ്പവും ഉണ്ടോന്നു "
മഞ്ജു ഗൗരവം വിടാതെ പറഞ്ഞു.
"താരം സൗകര്യമില്ല ..വേണെങ്കി വിശ്വസിച്ച മതി..."
ഞാൻ കട്ടായം പറഞ്ഞു.
മഞ്ജു എന്നെ ചിരിയോടെ നോക്കി. പിന്നെ പുറത്തേക്കൊന്നു തിരിഞ്ഞു നോക്കി ആരുമില്ലെന്നുറപ്പാക്കി എന്റെ അടുത്തേക്കായി കട്ടിലിലേക്ക് ഇരുന്നു .
പിന്നെ എന്റെ ഇടതു കൈത്തലത്തിനു മീതെ അവളുടെ വലതു കൈത്തലം അമർത്തി ..
ഞാൻ മുഖം ചെരിച്ചു അവളെ നോക്കി .
"സോറി ...ഞാൻ അപ്പോഴത്തെ ദേഷ്യത്തില്..നിനക്ക് ഫീൽ ആയോ "
മഞ്ജു സ്നേഹത്തോടെ എന്റെ കയ്യിൽ തഴുകി ..
ഞാൻ ഒന്നും മിണ്ടിയില്ല..
"ഹാഹ്..എന്തേലും പറയെടാ..."
മഞ്ജു എന്റെ അടുത്തിരുന്നു ചിണുങ്ങി..
"വേണ്ട..എന്നിട്ട് വീണ്ടും പ്രെശ്നം ഉണ്ടാക്കാനല്ലേ .."
ഞാനവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു..
"എന്ന നീ എന്നെ അടിച്ചോ .."
മഞ്ജു എന്റെ കൈ പിടിച്ചു അവളുടെ കവിളിലേക്കു നീക്കികൊണ്ട് പറഞ്ഞു .
ഞാൻ അവളെ തന്നെ നോക്കി ഇരുന്നു.
"മ്മ്...എന്താ ?"
അവൾ എന്റെ കൈവിടാതെ തന്നെ പുരികം ഉയർത്തി
💬 Comments
View all comments