0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.4K

വിട്ടു പുറത്തിറങ്ങിയപ്പോഴും അവൾക്കു സെയിം സ്മെല് എന്റെ അടുത്തുന്നു കിട്ടിയപ്പോ സംശയം ആയി ..

മഞ്ജുവിന്റെ ഒപ്പം നിന്നപ്പോൾ ഉള്ള സെയിം മണം ആണല്ലോ എന്റെ അടുത്ത് നിക്കുമ്പോൾ എന്നൊക്കെ പറഞ്ഞു അവളെന്നെ ചോദ്യം ചെയ്യാൻ തുടങ്ങി . എന്തൊക്കെയോ അവൾക്കു മനസിലായ പോലെ എനിക്ക് തോന്നി...പക്ഷെ ഞാനൊന്നും സമ്മതിക്കാൻ നിന്നില്ല. അവൾക്കു സംശയ രോഗം ആണെന്നൊക്കെ തട്ടിവിട്ടു ഒരുവിധം ഒഴിഞ്ഞു മാറി .

പിന്നെ ദിവസങ്ങൾ കടന്നു പോയി . അതിനിടയ്ക്കാണ് റോസ്‌മേരിയുടെ വിവാഹം . അവൾ മൈസൂരിൽ ജോലി ചെയ്യുന്നതുകൊണ്ട് അവിടെ വെച്ചായിരുന്നു മിന്നുകെട്ട് . അവളുടെ നാടായ കോട്ടയത്ത് വെച്ചു വേറൊരു ദിവസം വിവാഹ സൽക്കാരവും ഉണ്ട്.

വാലന്റൈൻസ് ഡേ ആണ് റോസമ്മ കല്യാണത്തിനായി തിരഞ്ഞെടുത്തത് . കെട്ടാൻ പോകുന്ന ആളും നസ്രാണി തന്നെ ആണ് . റോബിൻ എന്നാണ് കക്ഷിയുടെ പേര് . മൈസൂരിൽ തന്നെ സെറ്റിൽ ആയിട്ടുള്ള , തൃശൂർ ബേസ്ഡ് ആയിട്ടുള്ള ഫാമിലി ആണ് .

ഒരു ശനിയാഴ്ച ദിവസം ആണ് മിന്നുകെട്ട് . അവൾ വാട്സ് ആപ്പിലും നേരിട്ടുമൊക്കെ എന്നെ ഇടക്കിടെ വിളിച്ചു ഓര്മിപ്പിക്കുമായിരുന്നു . വരുന്നുണ്ടെങ്കിൽ മഞ്ജുവിനെയും കൂട്ടി വരണം അല്ലെങ്കിൽ വരണ്ട എന്ന് റോസമ്മ കട്ടായം പറഞ്ഞിരുന്നു . ഞാനീ കാര്യം മഞ്ജുവിനോടും ഇടക്കിടെ പറയും.

നോക്കാം..നോക്കാം എന്നൊക്കെ അവളും പറയും. ഒടുക്കം സമ്മതിച്ചു . അത്രേം ദൂരം വണ്ടി ഓടിച്ചു പോകേണ്ട കാര്യം ആലോചിക്കുമ്പോൾ ആണ് അവൾക്കു ഇഷ്ടക്കേട്.നാട്ടിലെ വിവാഹ സൽക്കാരത്തിന് മാത്രം പോയാൽ പോരെ ..എന്നൊക്കെ മഞ്ജുസ് കുറെ പറഞ്ഞു നോക്കിയെങ്കിലും

💬 Comments

View all comments