0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.4K

ഞാൻ സമ്മതിച്ചില്ല.

പിന്നെ വാലന്റൈൻസ് ഡേ അല്ലെ..മഞ്ജുസിനു വേറെ പ്ലാൻസ് ഒക്കെ ഉണ്ടായിരുന്നു എന്ന് തോന്നുന്നു . എന്നോട് പറഞ്ഞിട്ടില്ലെങ്കിലും അവളുടെ പെരുമാറ്റവും സംസാരവും ഒകെ കണ്ടപ്പോൾ ഞാനങ്ങനെ ഊഹിച്ചു .

എന്തായാലും തലേന്ന് തന്നെ ഉച്ചക്ക് ശേഷം ഞങ്ങൾ മൈസൂർക്കു തിരിച്ചു . ഞാനും മഞ്ജുസും മാറി മാറി ഓടിച്ചാണ് യാത്ര പോയത് . രണ്ടു ദിവസത്തേക്കുള്ള ഡ്രെസ്സും കരുതിയിരുന്നു . അർദ്ധ രാത്രി കഴിഞ്ഞാണ് അവിടെ എത്തിയത് .

സിറ്റിയിൽ തന്നെ കൊള്ളാവുന്ന ഒരു ത്രീ സ്റ്റാർ ഹോട്ടലിൽ ഞാനും മഞ്ജുവും റൂം എടുത്ത് താങ്ങി . യാത്ര ക്ഷീണം കാരണം കുളിക്കാൻ പോലും നിക്കാതെ വൃത്തിക്കാരി കിടന്നുറങ്ങി . ഞാൻ കുളിയൊക്കെ കഴിഞ്ഞാണ് വന്നു കിടന്നത് . മഞ്ജുസ് അടുത്ത് കിടക്കുന്ന കാരണം സ്വല്പം കണ്ട്രോൾ പ്രോബ്ലം ഒക്കെ ഉണ്ടായിരുന്നു .

ഒരു കടും നീല ചുരിദാർ ആയിരുന്നു അവളുടെ വേഷം. റൂമിലെത്തി ഉടനെ ബാഗൊക്കെ ഒരു കസേര സെറ്റിയിലേക്ക് എടുത്തിട്ടു, ചെരിപ്പു അഴിച്ചു കൊണ്ട് അവൾ ബെഡിലേക്കു വീണു മലർന്നു കിടന്നു കൊണ്ട് ആശ്വാസം കണ്ടെത്തി..

പിന്നെ അതിൽ കിടന്നു അങ്ങോട്ടുമിങ്ങോട്ടും രണ്ടു വട്ടം ഉരുണ്ടു .

ഞാൻ എന്റെ ബാഗ് ഒകെ ഒരു സോഫയിൽ വെച്ചുകൊണ്ട് , ഒരു ടവൽ എടുത്തു കുളിക്കാനായി ഒരുങ്ങി. തലയിണ എടുത്തു നെഞ്ചിൽ വെച്ചു അതും കെട്ടിപിടിച്ചു കിടക്കുന്ന മഞ്ജുവിനെ ഞാൻ നോക്കി.

"മഞ്ജുസ് ഫ്രഷ് ആവുന്നില്ലേ?"

ടവൽ തോളിൽ ഇട്ടു ഞാൻ അവളോടായി തിരക്കി.

"എനിക്ക് വയ്യ ...ഉറങ്ങിയാ മതിന്നായി"

അവൾ ചിണുങ്ങിക്കൊണ്ട്

💬 Comments

View all comments