0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.4K

കാരണം ആദ്യം വിചാരിച്ച ദിവസങ്ങളിൽ പോകാനൊത്തില്ല.

ഇതിനടിയ്ക്കുള്ള ദിവസം ആയിരുന്നു കോളേജിലെ ആനിവേഴ്സറി പ്രോഗ്രാം ! കോളേജിൽ അത്യാവശ്യം അലമ്പ് ഒക്കെ ഉണ്ടെങ്കിലും അല്പസ്വല്പം പൊടികൈകളൊക്കെ കയ്യിലുള്ളതുകൊണ്ട് ഞാൻ ഒരു കൊച്ചു സ്റ്റാർ ആയിരുന്നു .

മിമിക്രിയും സ്കിറ്റും ഒകെ അവതരിപ്പിച്ചു കയ്യടി നേടിയിട്ടുണ്ട് . ആ വർഷവും അത് തന്നെ ആയിരുന്നു ഞങ്ങളുടെ ഐറ്റം !. ടീച്ചേഴ്സിനെയും സാറുമാരെയും ഒക്കെ അനുകരിച്ചു , അവരെ കഥാപാത്രങ്ങളാക്കിയുള്ള സ്കിറ്റ് ആയിരുന്നു ഞങ്ങളുടെ ക്‌ളാസ്സുകാരുടെ മെയിൻ ഐറ്റെം . കൂവൽ കിട്ടാതെ കഴിച്ചിലായ അപൂർവം പരിപാടികൾ ഒന്നായിരുന്നു അത്. സാറുമാരെ കളിയാക്കികൊണ്ടുള്ള ആ പരിപാടി എല്ലാവരും നന്നായി എന്ജോയ് ചെയ്തു..സാറുമാര് പോലും പലരും നല്ല ചിരി ആയിരുന്നു .

മഞ്ജുവിന് ആയിരുന്നു പ്രോഗ്രാമിന്റെ ഒക്കെ ഇൻചാർജ് . എന്റെ ഇങ്ങനെ ഒരു മുഖം അവൾക്കു അജ്ഞാതം ആയിരുന്നു. ആർട്ട്സ് പ്രോഗ്രാമിന്റെ ഐറ്റങ്ങൾക്ക് പേര് കൊടുക്കാൻ ഞാനും ശ്യാമും ചെന്നപ്പോൾ തന്നെ മഞ്ജു ഞങ്ങൾക്കിട്ടു നല്ല താങ്ങാണ് താങ്ങിയത്!

ലൈബ്രറിയിൽ ഞാനും ശ്യാമും കൂടി ചെന്ന് മഞ്ജുവിനെ കണ്ടു . അവളെ കണ്ടു പരിപാടികളുടെ കാര്യം സംസാരിക്കാനും പേര് കൊടുക്കാനുമൊക്കെ വേറെയും വിദ്യാർത്ഥികൾ ക്യൂവിലുണ്ട് ഉണ്ട് . ചിലരൊക്കെ എന്നെയും ശ്യാമിനെയും നോക്കി ചിരിക്കുന്നുണ്ട്..

"കഴിഞ്ഞ കൊല്ലാതെ പരിപാടി കണ്ടു ഫാൻസ്‌ ആയവര"

കൂട്ടത്തിൽ കൊള്ളാവുന്ന ഒരു സെക്കൻഡ് ഇയർ പെണ്ണ് ചിരിച്ചപ്പോൾ ഞാൻ അവന്റെ ചെവിയിൽ കളിയായി പറഞ്ഞു..

"ഉവ്വ..മതി മൈരേ തള്ളി മറിച്ചത്"

അവൻ എന്റെ ചെവിയിൽ പതിയെ പിറുപിറുത്തു.

ഞങ്ങളുടെ പുറകിലും കുറച്ചു ആളുകളൊക്കെ വരി

💬 Comments

View all comments