Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]
സൗകര്യം ഇല്ല..."
അവൾ ഞെളിഞ്ഞു എന്റെ മുൻപിൽ നിന്നുകൊണ്ട് പറഞ്ഞു.
എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്..പിന്നെ എന്തൊക്കെ പറഞ്ഞാലും ഇടക്കൊക്കെ സഹായിക്കുന്നവളാണ് .അതുകൊണ്ട് ഒന്നും മിണ്ടാൻ നിന്നില്ല... ഗ്ലാസിലെ ചായ ദേഷ്യത്തോടെ മുറ്റത്തേക്ക് ഒഴിച്ച് കളഞ്ഞുകൊണ്ട് ഞാൻ അവളെ കലിപ്പിൽ നോക്കി ..പിന്നെ എന്റെ റൂമിലേക്ക് കടന്നു പോയി..
അഞ്ജു അന്തം വിട്ടു എന്നെ നോക്കി അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു . അന്നത്തെ ദിവസം പിന്നെ അവളുമായി മൊത്തം ഉടക്ക് ആയിരുന്നു .
രാത്രി മഞ്ജുസുമായി പിന്നെ പതിവ് സൊള്ളലും! വീണ്ടും അടയും ചക്കരയും ആയെങ്കിലും കളിയുടെ കാര്യം ഒക്കെ ഞങ്ങൾ മറന്നു . എനിക്കും മുൻപുള്ള ആക്രാന്തം ഒകെ കുറഞ്ഞു വന്നു. ഇനി മഞ്ജുസ് മുൻകൈ എടുത്തു പറഞ്ഞാൽ നോക്കാം..ഞാനായിട്ട് വേണ്ടെന്നു വെച്ചു . കുറച്ചു ദിവസം ഒകെ ഞാൻ സഹിച്ചു നിന്നിരുന്നു..ശരിക്കും പൈങ്കിളി പ്രേമം ആയിരുന്നു . പക്ഷെ കമ്പി ലെവൽ വർത്തമാനം പറയാൻ മഞ്ജുസിനെ കിട്ടില്ല ..അതൊക്കെ വൃത്തികെട്ട പെണ്ണുങ്ങളുടെ രീതി ആണെന്നാണ് അവൾ പറയുന്നത് . ഡബിൾ മീനിങ് അലവ്ഡ് ആണ് .പക്ഷെ അവൾക്കു കൂടി ചിരി വരുന്ന രീതിയിൽ പറയണം !
കോളേജിൽ പിന്നീടുള്ള കാലം ഞങ്ങൾ സ്വല്പം അകലം പാലിച്ചു . ക്‌ളാസിൽ പിന്നെ ആദ്യം തൊട്ടേ ഞങ്ങൾ കീരിയും പാമ്പും ആണ് .ഞങ്ങൾ തമ്മിൽ ചെറിയ ശത്രുത ഉണ്ടെന്നു ക്‌ളാസിൽ സംസാരം ഉണ്ട് !
പക്ഷെ അതിനിടക്ക് ഒരു സൺഡേ ആണ് അവളുടെ അച്ഛനെ കാണാനായി ഞങ്ങൾ പോകാൻ തീരുമാനിച്ചത് . അവളുടെ കാർ റിപ്പയർ കഴിഞ്ഞു കിട്ടാത്തത്
💬 Comments
View all comments