0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.4K

പറഞ്ഞു.."

അവളെന്നെ കളിയാക്കികൊണ്ട് പറഞ്ഞു.പിന്നെ എന്റെ തലക്കിട്ടു പതിയെ കിഴുക്കി..

"എടി...നീ എന്റെ കയ്യിന്നു വെറുതെ വാങ്ങേണ്ട.മര്യാദക്ക് പൊക്കോ "

ഞാൻ ചൊറിഞ്ഞു വന്നപ്പോ അവളെ നോക്കി പറഞ്ഞു.

"ഓ..പിന്നെ..."

അവൾ പുല്ലുവിലയോടെ മുഖം വെട്ടിച്ചു.

പിന്നെ എന്റെ നേരെ മുൻപിൽ തിണ്ണയിൽ കയറി ഇരുന്നു..

"അതെ..ഞാൻ ശ്യാമേട്ടനെ കാണുമ്പോ ചോദിച്ചു നോക്കട്ടെ..നീ പറഞ്ഞത് സത്യം ആണോ എന്ന് "

എന്നെ ഒന്ന് ടെസ്റ്റ് ചെയ്യാനായി അഞ്ജുഎന്നെ ഒളികണ്ണിട്ടു നോക്കി പറഞ്ഞു.ഞാൻ ചെറുതായി ഒന്ന് ഞെട്ടിയെങ്കിലും അതങ്ങനെ തന്നെ പുറത്ത് ഭാവിച്ചില്ല ..

ഞാനവളെ സംശയത്തോടെ നോക്കി..ഇവൾക്കിതു എന്തിന്റെ കേടാണ് ദൈവമേ !

"ആഹ്..പോയി ചോദിക്ക്..."

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ശ്രദ്ധ ഫോണിലേക്ക് ആക്കി.

"മ്മ്...കുറച്ചു ദിവസം ആയിട്ട് എന്തോ ഒരു പന്തികേടുണ്ടല്ലോ മോനെ "

അവളെന്നെ അടിമുടി നോക്കികൊണ്ട് പറഞ്ഞു..

"ആണെന്കി നന്നായി..അഞ്ജു നീ മര്യാദക്ക് പൊയ്ക്കോ ..പിന്നെ എന്റെ കയ്യിന്നു വാങ്ങീട്ട് കിടന്നു മോങ്ങാൻ നിക്കണ്ട "

ഞാൻ ദേഷ്യത്തോടെ പറഞ്ഞു കസേരയിൽ നിന്നെഴുനേറ്റു.

അവളൊന്നു ഞെട്ടിക്കൊണ്ട് എന്നെ നോക്കി .

"ഇതെന്തു കൂത്ത്..ഞാനൊന്നും പറഞ്ഞില്ലല്ലോ അതിനു.."

അവളും എന്റെ കൂടെ എഴുനീറ്റുകൊണ്ട് പറഞ്ഞു..

"എന്താടാ അവിടെ ..രണ്ടും കൂടി "

ഞങ്ങളുടെ ശബ്ദം ഉയർന്നു തുടങ്ങിയപ്പോൾ അകത്തിരുന്നു സീരിയൽ കാണുന്ന അമ്മ ഉറക്കെ വിളിച്ചു ചോദിച്ചു .

"ഇങ്ങടെ മോളെ വേഗം വിളിച്ചോണ്ട് പൊക്കോ .."

ഞാൻ ദേഷ്യത്തോടെ അമ്മയോടായി ഉറക്കെ വിളിച്ചു പറഞ്ഞു.

അവൾ എന്നെ ഒന്ന് ആക്കിയ പോലെ മുഖം വക്രിച്ചുകൊണ്ട് എന്റെ മുൻപിൽ തന്നെ നിന്നു.

"പോകാനിപ്പോ

💬 Comments

View all comments