Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]
..പിന്നെ ഞങ്ങളുടെ ക്‌ളാസ്സിന്റെ സ്കിറ്റും ഉണ്ടാകും ..അലമ്പ് പരിപാടികളുടെ ലിസ്റ്റ് വേറെ ഉണ്ട് .."
ശ്യാം ചിരിയോടെ പറഞ്ഞു..
"മ്മ്...."
മഞ്ജു എന്നെ സംശയത്തോടെ ഒന്ന് നോക്കികൊണ്ട് എല്ലാം നോട്ട് ചെയ്തു .
"അതെ..സ്കിറ്റൊക്കെ സ്ക്രീനിംഗ് കഴിഞ്ഞേ വിടത്തുള്ളു ..നിങ്ങള് വല്ല അലമ്പും കാണിച്ച ശരിയാകില്ല "
മഞ്ജു ഗൗരവത്തിൽ പറഞ്ഞു..
ശ്യാം എന്നെ തിരിഞ്ഞൊന്നു നോക്കി. സ്കിറ്റ് എഴുതിയുണ്ടാക്കുന്ന ആള് ഞാൻ ആണ് .
"അത് സാരമില്ല..സ്റ്റേജിൽ മാറ്റി പിടിക്കാം..."
ഞാൻ അവന്റെ ചെവിയിൽ പതിയെ പറഞ്ഞു..
അവൻ ചിരിച്ചുകൊണ്ട് തലയാട്ടി..
"ഓക്കേ മിസ്.."
ശ്യാം സമ്മതിച്ചു.
സാറുമാരെ കഥാപാത്രങ്ങളാക്കി , അവരുടെ നടത്തം , സംസാര ശൈലി ഒകെ ചേർത്താണ് ഞങ്ങൾ സ്കിറ്റ് ഉണ്ടാക്കിയത്.പക്ഷെ സ്‌ക്രീനിങ്ങിനു അവരുടെ മുൻപിൽ വേറെ ഐറ്റം ആണ് ചെയ്തു കാണിച്ചത്...തട്ടിൽ കയറിയപ്പോ വേറെ ഐറ്റം ആയിപോയി !
അത് സാറന്മാർക്കും സർപ്രൈസ് ആയിരുന്നു . അതുകൊണ്ട് തന്നെ എല്ലാവരും നന്നായി എന്ജോയ് ചെയ്തു. മഞ്ജുസ് പോലും ചില ഐറ്റംസ് കണ്ടു സ്റ്റേജിന്റെ മൂലക്കിരുന്നു അടക്കി ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു . അവളെയും ഞങ്ങൾ കളിയാക്കിയിട്ടുണ്ട്..
ഡ്രെസ്സിനു മാച്ചിങ് ആയിട്ടുള്ള കളർ ഒർണമെന്റ്സ് , വാച് ഒക്കെയാണ് മഞ്ജു അധികവും ധരിക്കുക . അത് നോട്ട് ചെയ്തു വെച്ച ഞങ്ങൾ ശ്യാമിനെ കൊണ്ട് മഞ്ജുവിന്റെ വേഷം കെട്ടിച്ചു . ഒരേ നിറത്തിലുള്ള ഡ്രെസ്സും ചെരിപ്പും വാച്ചും കമ്മലും വളയും പൊട്ടും ലിപ്സ്റ്റിക്കും ഒക്കെ അണിയിച്ചു കുണുങ്ങി കുണുങ്ങിയുള്ള അവളുടെ നടത്തം ശ്യാം അതേപടി അനുകരിച്ചപ്പോൾ പിള്ളേരും ടീച്ചേഴ്സും ഒക്കെ മരണ
💬 Comments
View all comments