0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.4K

ചിരി ആയിരുന്നു .

മഞ്ജുവും അത് കണ്ടു ചിരിച്ചെങ്കിലും എന്നെ കടുപ്പിച്ചൊന്നു നോക്കി ! ഞാനാണ് അതിന്റെ ഉത്തരവാദി എന്നവൾക്കു അറിയാം. ഞാനവതരിപ്പിച്ച മിമിക്രിക്കും നല്ല രേസ്പോൻസ് ആയിരുന്നു .

പ്രോഗ്രാം ഒകെ കഴിഞ്ഞപ്പോൾ കുറച്ചു ഇരുട്ടിയിരുന്നു . അത് കഴിഞ്ഞു പിറ്റേ ദിവസം ആണ് ഞാനും മഞ്ജുസും കൂടി അവളുടെ അച്ഛനെ കാണാനായി പാലക്കാട് പോയത് . ആർട്സ് ഡേ ഫുൾ എന്ജോയ്മെന്റ് ആയതുകൊണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു .അതുകൊണ്ട് പതിവ് ഫോൺ വിളി ഒന്നും ഉണ്ടയിരുന്നില്ല. പ്രോഗ്രാം കഴിഞ്ഞു ഞാനും ശ്യാമും നേരെ ബാറിൽ പോയി ഓരോ ബിയർ കഴിച്ച ശേഷം നേരെ വീട്ടിലേക്ക് മടങ്ങി .

മുൻ അനുഭവം വെച്ച് മഞ്ജുവിനെ പിണക്കണ്ട എന്ന് കരുതി പിറ്റേന്ന് ഞാൻ നേരത്തെ തന്നെ അവളുടെ വീട്ടിലേക്കു പോയി , ഇനി വൈകിയാൽ അതിനാകും ഉള്ള കുറ്റം മുഴുവൻ . കാലത് എട്ടുമണി ഒക്കെ ആകുന്നതേ ഉള്ളു . ആ സമയത്താണ് ഞാൻ കയറി ചെല്ലുന്നത് .

കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് ഞനവളുടെ വീട്ടിലേക്ക് ചെല്ലുന്നത് . ഞാൻ കയറിച്ചെല്ലുമ്പോൾ അവളുടെ കാറും സ്‌കൂട്ടറും മുറ്റത്തു കിടപ്പുണ്ട് .

ഞാൻ അതിനോട് അടുപ്പിച്ചു ബൈക്ക് നിർത്തികൊണ്ട് ഇറങ്ങി. ഊട്ടി പോകും വഴി മഞ്ജു വാങ്ങി തന്ന വെള്ള ഷർട്ടും നീല ജീൻസും ആണ് എന്റെ വേഷം . കയ്യിൽ വാച്ചും കെട്ടിയിട്ടുണ്ട്. അത് പതിവില്ലാത്തതാണ്. പിന്നെ ഒരു വഴിക്കു ഇറങ്ങിയതല്ലേ എന്നുവെച്ചു കെട്ടി .

ഞാൻ ഷൂ സ്റ്റെപ്പിൽ അഴിച്ചു വെച്ചുകൊണ്ട് കാളിങ് ബെൽ അടിച്ചു

💬 Comments

View all comments