0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.4K

ക്ഷമയോടെ പുറത്തു കാത്തു നിന്നു.

"ആരാ?"

അകത്തു നിന്നും മഞ്ജുവിന്റെ ശബ്ദം ഞാൻ കേട്ടു.

"മഞ്ജുസെ ഞാനാ "

ഞാൻ വാതിലിനോട് ചേർന്ന് നിന്നുകൊണ്ട് സ്വല്പം ഉറക്കെ പറഞ്ഞു.

"ആഹ്..ദാ വരുന്നെടാ "

അവളുടെ കിതപ്പോടെയുള്ള ശബ്ദം ഞാൻ അകത്ത് നിന്നും കേട്ടു.

സ്വല്പം കഴിഞ്ഞപ്പോൾ കക്ഷി വാതിൽ തുറന്നു. അവളുടെ രൂപവും കോലവും കണ്ടു ഞാനൊന്നു അമ്പരന്നു ..ആകെ വിയർത്തു കുളിച്ചിട്ടുള്ള വരവാണ്..

ഒരു ചാര കളർ ടി-ഷർട്ട് ഉം..കറുത്ത് ഇറുകി കിടക്കുന്ന കണങ്കാൽ വരെ എത്തുന്ന പാന്റും ആണ് വേഷം. ബനിയൻ ക്ളോത് പാന്റ് ആണ് . കാലിൽ ഷൂവും വലതു കയ്യിൽ വാച്ചും ഉണ്ട്. ജോഗിങ് കഴിഞ്ഞു വന്ന പോലത്തെ ലക്ഷണം ഉണ്ട്...ടി-ഷർട്ടിന്റെ കഴുത്തും കക്ഷവും വയറിന്റെ ഭാഗവുമൊക്കെ വിയർത്തു നനഞ്ഞിട്ടുണ്ട്.

കയ്യിലെ ടർക്കി കൊണ്ട് അവൾ കഴുത്തു തുടച്ചുകൊണ്ട് എന്നെ നോക്കി ..മുടി പുറകിൽകുതിര വാല് പോലെ കെട്ടി ക്ലിപ്പ് ഇട്ടു നിർത്തിയിട്ടുണ്ട് .

അവൾ ചിരിയോടെ എന്നെ നോക്കി.മഞ്ജുസ് വാതിൽ തുറന്നപ്പോൾ തന്നെ വിയർപ്പിന്റെ ഒരുമാതിരിപ്പെട്ട ഗന്ധം എന്നിലേക്ക് അടിച്ചു കയറി.

"നീ എന്താ ഇത്ര നേരത്തെ ?"

അവൾ കഴുത്തും മുഖവും ഒകെ തുടച്ചു കൊണ്ട് എന്നെ നോക്കി.

ഞാനൊന്നും മിണ്ടാതെ അവളെ അടിമുടി നോക്കി.ടി-ഷർട്ട് നല്ല ഇറുകിയാണ്‌ കിടക്കുന്നത്. സ്പോർട്സ് ബ്രായുടെ ഷേപ്പ് അതിനുള്ളിലൂടെ നല്ലോണം തെളിഞ്ഞു കാണാം . പക്ഷെ നല്ല ഒതുങ്ങിയ ബോഡി ആയതുകൊണ്ട് മഞ്ജുസിനു അതത്ര വൃത്തികേടില്ല..

അവൾ ടർക്കി മാറിലേക്കിട്ടു കൈകൾ രണ്ടും ഇടുപ്പിൽ കുത്തി കള്ള ലക്ഷണത്തോടെ അവളുടെ മാറിലേക്ക്

💬 Comments

View all comments