Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]
കടിച്ചു വേദനിപ്പിച്ചു..
"ആഹ്..."
അവളുടെ കടിയേറ്റ ഞാൻ കൈ കുടഞ്ഞു കൊണ്ട് മഞ്ജുസിനെ നോക്കി..
"എടി..പണ്ടാരമേ ..എന്റെ കൈ "
ഞാൻ വേദനയോടെ അവളെ നോക്കി..
"നൊന്തോ ?"
മഞ്ജുസ് ചിരിയോടെ എന്റെ കവിളിൽ തഴുകി..
"ഇല്ല ..നല്ല സുഖം ആണല്ലോ.."
ഞാൻ ദേഷ്യത്തോടെ പറഞ്ഞു..
"ആണെന്കി നന്നായി...നിനക്കു കുറച്ചു കൂടുതാലാ .."
മഞ്ജുസ് ചിരിയോടെ പറഞ്ഞു..
"ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട ."
ഞാൻ അവളുടെ കഴുത്തിലൂടെ കൈചുറ്റികൊണ്ട് എന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് അമർത്തി.
"ഡാ...റോഡ് ആണ് .."
മഞ്ജുസ് ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു..
"പക്ഷെ ആളില്ലാത്ത റോഡ് ആണ് ..എന്ത് വേണേൽ ആവാം..."
ഞാൻ പറഞ്ഞുകൊണ്ട് അവളുടെ ചുണ്ടിൽ പതിയെ ചുംബിച്ചു.
കുറച്ചു നേരം അവിടെ നിന്നു ആ കാറ്റും ആസ്വദിച്ചു ഞങ്ങൾ മഞ്ജു പറിച്ചെടുത്ത മുന്തിരി ഒക്കെ കഴിച്ചു . പിന്നെ നേരെ കാറിൽ കയറി നാട്ടിലേക്ക്...
ക്‌ളാസ് കഴിയാൻ രണ്ടു മാസങ്ങൾ കൂടിയേ ഉള്ളു . അത് കഴിഞ്ഞിട്ട് വേണം മഞ്ജുസിന്റെ കാര്യം വീട്ടിൽ പറയാൻ എന്നൊക്കെ മുന്നേ ഉള്ള പ്ലാൻ ആണ് .
ഇടക് കുഞ്ഞാന്റിയെ വിളിച്ചു സംസാരിക്കും . എന്റെ കൂടെ നിന്നോണം എന്നൊക്കെ പറഞ്ഞു അവളെ സുഖിപ്പിച്ചു നിർത്തും . മഞ്ജുസുമായി പിന്നെ സ്ഥിരം സൊള്ളലും കറക്കവും ഉടക്കും ഒക്കെ ഉണ്ട്. പക്ഷെ കളിയുടെ കാര്യം പറഞ്ഞു ചെന്നാൽ നോക്കി ദഹിപ്പിക്കും .പക്ഷെ കല്യാണം കഴിഞ്ഞപ്പോ എല്ലാം മാറി , അത് വേറെ കാര്യം . അത് വരെ ഇവൾ കടിച്ചു പിടിച്ചു നിന്നതോ , അതെ
💬 Comments
View all comments