Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]
എന്നെ വട്ടുപിടിപ്പിക്കാനായി അഭിനയിച്ചതാണോ എന്നെ സംശയം ഇപ്പോഴുമുണ്ട് .
അതെ തുടർന്നുള്ള കോളേജ് ദിവസങ്ങളിലും മഞ്ജുസ് അത്ര അടുപ്പിക്കില്ല . കോളേജിൽ അങ്ങനെ ആർക്കും ഞങ്ങളുടെ ബന്ധം അറിയില്ല.ശ്യാമിന് മാത്രമേ ഞങ്ങളുടെ കാര്യം അറിയത്തുള്ളൂ.
അങ്ങനെ ഇരിക്കെ ആണ് മഞ്ജുപറഞ്ഞ , അവളുടെ തറവാട്ടിലെ ഉത്സവം വന്നത് . എന്നോട് കൂടെ ചെല്ലാൻ പറഞ്ഞെങ്കിലും എനിക്ക് മടി ആയിരുന്നു. മഞ്ജുസിന്റെ അച്ഛനെ പരിചയപെട്ടു , അങ്ങേരുടെ മൗന സമ്മതവും ഞങ്ങൾക്കുണ്ട് . ഇനിയിപ്പോ എന്റെ വീട്ടുകാര് എതിര് നിന്നാലും ഞാൻ മഞ്ജുസിനെ ഉപേക്ഷിക്കില്ല എന്ന് എനിക്കും അറിയാം അവൾക്കും അറിയാം. അതുകൊണ്ട് രണ്ടാൾക്കും ഇപ്പൊ നല്ല ധൈര്യം ആണ് .
അവൾ എന്നെ കൂടെ ചെല്ലാനായി നിർബന്ദിച്ചുകൊണ്ടേ ഇരുന്നു . എന്ന പിന്നെ ഒരു കളി തന്നാൽ കൂടെ വരാമെന്നു ഞാനും തമാശ ആയി പറഞ്ഞു ..
"കളി ...നീ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട. "
മഞ്ജു മറുതലക്കൽ ചൂടായി.
"ഞാനില്ല മഞ്ജുസേ..നീ പൊക്കോ .."
ഞാൻ ആകെഞ്ചിക്കൊണ്ട് പറഞ്ഞു.
"നീ വാടാ ..ഒറ്റ ദിവസത്തെ കാര്യം അല്ലെ ഉള്ളു..."
മഞ്ജു വീടും നിർബന്ധിച്ചു .
"എന്ന ശ്യാമിനെ കൂടി വിളിക്കട്ടെ .എനിക്കൊരു കമ്പനിക്ക് "
ഞാൻ ഒടുക്കം ഒരുപായം പോലെ അവളോട് പറഞ്ഞു .
"നിനക്കു കമ്പനിക്ക് ഞാനില്ലേ ?"
അവൾ ദേഷ്യപെട്ടുകൊണ്ട് തിരക്കി.
"അഹ്..ഇയാള് അവിടെ ചെന്ന ബിസി ആവില്ലേ..അപ്പൊ ഞാൻ ഒറ്റക്ക് എന്ത് ചെയ്യാനാ..അവിടെ പരിചയമുള്ള ആരും ഇല്ലല്ലോ..ശ്യാം ആവുമ്പൊ .."
ഞാനൊന്നു പറഞ്ഞു നിർത്തി .
"മ്മ്...എന്ന ആ തെണ്ടിനേം വിളിച്ചോ...പിന്നെ അവിടെ
💬 Comments
View all comments