0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.2K

നോക്കി.

ഒടുക്കം വരുന്നത് വരട്ടെ എന്നുവെച്ചു മഞ്ജുസിനെ വിളിച്ചു . ഒന്ന് രണ്ടു റിങ് കഴിഞ്ഞപ്പോൾ അവൾ ഫോൺ എടുത്തു.

"നീ വന്നോടാ ?"

അവൾ ആകാംക്ഷയോടെ തിരക്കി..

"ആഹ്..."

ഞൻ ഒഴുക്കൻ മട്ടിൽ മൂളി..

"എന്നിട്ടെവിടെയ നിക്കുന്നെ ?"

അവൾ ചോദിച്ചു.

"ഞാൻ പുറത്തുണ്ട്..അവിടെ ആകെ ആളുകൾ ആണല്ലോ..."

ഞാൻ സംശയത്തോടെ ചോദിച്ചു .

"അതിനെന്താ..ഞാൻ ക്ഷണിച്ചിട്ട് വന്നതല്ലേ നിങ്ങള് . ഒരു കുഴപ്പവും ഇല്ല . എടാ..ഞങ്ങളുടെ വല്യ ഫാമിലിയാ ..കുറെ പേരുണ്ട് അവിടേം ഇവിടേം ഒക്കെ ആയിട്ട് ..അതാണ് ഇത്രേം പേര് "

അവൾ എല്ലാം വിശദീകരിച്ചു ...

ഞാൻ എല്ലാം മൂളി കേട്ടു ഇരുന്നു , ഒടുക്കം അവൾ തന്നെ പുറത്തേക്കിറങ്ങി വരാമെന്നു പറഞ്ഞു കൊണ്ട് ഫോൺ വെച്ചു.

ഞാനും ശ്യാമും പടിപ്പുരക്ക് വെളിയിൽ തന്നെ കാത്തു നിന്നു. സ്വല്പം കഴിഞ്ഞപ്പോൾ മഞ്ജുസ് പൂമുഖത്തൂടെ തുള്ളി കളിച്ചു ഇറങ്ങി വരുന്നത് കണ്ടു ...മഞ്ജുസിന്റെ രൂപം കണ്ടപ്പോൾ എനിക്ക് കൗതുകമായി..കൊച്ചു പെൺപിള്ളേരെ പോലെയുണ്ട് ഇപ്പൊ കാണാൻ ..

ഹാഫ് സാരി ദാവണി സെറ്റ് ആണ് വേഷം . പച്ച നിറത്തിൽ ഉള്ള കൈമുട്ടോളം ഇറക്കമുള്ള ബ്ലൗസും , പച്ചയും നീലയും കലർന്ന സാരിയും ആണ് വേഷം ! ബ്ലൗസിന്റെ കയ്യിലും കഴുത്തിന് ചുറ്റും ആയി സ്വർണ നിറത്തിൽ പൂക്കൾ തുന്നിയ പോലുള്ള എംബ്രോയിഡറി ഡിസൈൻസ് ഉണ്ട് , കയ്യിൽ ഡ്രെസ്സിനു മാച്ച് ആയിട്ടുള്ള ഫാൻസി വളകൾ ഉണ്ട് !സാരിയുടെ ഇറക്ക കൂടുതൽ കാരണം കാലില്ലാത്ത യക്ഷിയെ പോലെ ആണ് വരവ് !ഹാഫ് സാരി

💬 Comments

View all comments