Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]
ആയതുകൊണ്ട് തന്നെ മഞ്ജുസിന്റെ വയറിന്റെ ഒരു വശം സ്വല്പം വെളിയിൽ കാണാൻ ഉണ്ട്..ശ്യാം അത് ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു..
മഞ്ജുസിന്റെ ലുക്ക് കണ്ടു വാ പൊളിച്ചു നിന്ന ശ്യാമിന്റെ കാലിൽ ഞാനൊരു ചവിട്ടങ്ങു കൊടുത്തു..
'ആഹ്..."
അവൻ കാലുകുടഞ്ഞുകൊണ്ട് എന്നെ തുറിച്ചു നോക്കി..
"മൈരേ..ഞാൻ കെട്ടാൻ പോകുന്ന മുതലാ അത്...അവന്റെ ഒരു നോട്ടം "
ഞാൻ ശുണ്ഠി എടുത്തു..
"ഓ..തംബ്രാ ..."
ശ്യാം എന്നെ തൊഴുതുകൊണ്ട് ഒന്നാക്കി.
അപ്പോഴേക്കും മഞ്ജുസ് നടന്നു ഞങ്ങളുടെ അടുത്തെത്താറായിരുന്നു .
നെറ്റിയിൽ ഒരു നീല നിറത്തിലുള്ള നേർത്ത പൊട്ട് ഉണ്ട് . കണ്ണൊക്കെ എഴുതിയതുകൊണ്ട് നല്ല ഭംഗിയുണ്ട് മിഴികൾക്ക് .മൊത്തത്തിൽ ഒന്നുടെ ചെറുപ്പമായ പോലെ ഉണ്ട് . ഇടതു കയ്യിൽ പതിവുപോലെ ഫോൺ പിടിച്ചിട്ടുണ്ട്..മുടിയൊക്കെ അവളുടെ നടത്തിനനുസരിച്ചു തുള്ളി കളിക്കുന്നുണ്ട്..മഞ്ജുസ് ഇറങ്ങി വരുന്നത് അവിടെ നിന്നിരുന്ന ആളുകളും ശ്രദ്ധിക്കുന്നുണ്ട്..പക്ഷെ അവൾക്ക് അതൊന്നും നോട്ടമില്ല.
മഞ്ജുസ് ഓടി പിടഞ്ഞു ഞങ്ങളുടെ അടുത്തേക്കെത്തി.
"എപ്പോ എത്തി "
അവൾ നേരിയ കിതപ്പോടെ തിരക്കി..നല്ല സന്തോഷം ഉണ്ട് മുഖത്തു.
"ഇപ്പൊ വന്നേ ഉള്ളു..ഇവിടെ ഫുൾ ചിക്ക്സ് ആണല്ലോ മിസ്സെ"
ഞാൻ മറുപടി പറയാൻ തുടങ്ങും മുൻപേ ശ്യാം ചാടിക്കേറി പറഞ്ഞു .
മഞ്ജു അത് കേട്ടതും ശ്യാമിനെ ഒന്ന് തറപ്പിച്ചു നോക്കി..അവൻ ആ നോട്ടത്തിനു മുൻപിൽ ഒന്ന് പതറി എന്ന് അവന്റെ ചൂളിയുള്ള നിർത്താം കണ്ടപ്പോൾ എനിക്ക് തോന്നി .
"ഡാ..വേണ്ട...ഇതെന്റെ വീടാണ് ട്ടോ .."
മഞ്ജു ഗൗരവത്തിൽ പറഞ്ഞു..
"അവൻ അങ്ങനെ ഒക്കെ പറയും മഞ്ജുസ് കാര്യമാക്കണ്ട "
ഞാൻ പതിയെ
💬 Comments
View all comments