0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.2K

പറഞ്ഞപ്പോൾ ശ്യാം എന്നെ ഒന്നാക്കിയ പോലെ നോക്കി, ഓ...ഒരു മാന്യൻ വന്നേക്കുന്നു എന്നാകും അവൻ മനസിൽ ഉദ്ദേശിച്ചിട്ടുണ്ടാവുക.

"ഇതൊന്നും അത്ര ശരി അല്ല ട്ടോ മിസ്സെ ..സ്റ്റുഡന്റിനെ കേറി പ്രേമിച്ചിട്ട് ഇപ്പൊ ..."

ശ്യാം മഞ്ജുവിനെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി തന്നെ പറഞ്ഞു നിർത്തി ഒരു ആക്കിയ ചിരിയും ചിരിച്ചു..

അത് കേട്ടതും മഞ്ജുസ് പതിവ് ട്രാക്കിൽ കയറി ദേഷ്യപ്പെട്ടു.

"ഡാ..ഈ തെണ്ടിയെ ഇപ്പോഴേ പറഞ്ഞു വിട്ടേ..ഞാൻ പറഞ്ഞതാ ഇതിനെ വിളിക്കണ്ടാന്നു "

മഞ്ജു ദേഷ്യത്തോടെ ശ്യാമിനെ നോക്കി കണ്ണുരുട്ടി.

"ഒന്ന് ചുമ്മാതിരിയെടെ"

ഞാൻ അവനെ നോക്കി കണ്ണിറുക്കി പറഞ്ഞു

"ഞാൻ പറഞ്ഞത് ഉള്ള കാര്യം അല്ലെ..അതിനു എന്നെ നോക്കി പേടിപ്പിച്ചിട്ട് എന്താ .."

ശ്യാം ചിരിയോടെ പറഞ്ഞു..

"ആഹാ...നീ വല്യ ആളാവണ്ട..നിന്റെ സരിത ആയിട്ടുള്ള ഇടപാടൊക്കെ ഞാനറിഞ്ഞു "

മഞ്ജു ചിരിയോടെ ശ്യാമിന്റെ അടുത്ത് പറഞ്ഞപ്പോൾ അവന്റെ ഫ്യൂസ് പോയി..അവൻ ആകെ നാണക്കേടോടെ എന്നെ നോക്കി ..ഞാൻ കൈമലർത്തി ഞാനല്ല എന്ന ഭാവം നടിച്ചു.

മഞ്ജു ഞങ്ങളുടെ മട്ടും ഭാവവും കണ്ടു അടക്കി ചിരിച്ചു .

"അവനെ നോക്കണ്ട...എന്നോട് സരിത തന്നെയാ പറഞ്ഞെ.."

മഞ്ജു ചിരിച്ചു.

"ചെ..."

ശ്യാം ജാള്യതയോടെ മുഖം താഴ്ത്തി .

"അതേയ്..ശ്യാമേ നീ ഇവിടെ അലമ്പൊന്നും ഉണ്ടാക്കല്ലേ ..എനിക്ക് നിന്നെയ പേടി "

മഞ്ജു പിന്നെ ഒരുപദേശം പോലെ പറഞ്ഞു.

"എന്റെ മിസ്സെ ..ഞാനൊന്നും ചെയ്യുന്നില്ല പോരെ..പിന്നെ ഈ പറയുന്നവൻ അത്ര മിടുക്കൻ ഒന്നുമല്ല..."

ശ്യാം കിട്ടിയ ഗ്യാപ്പിൽ എനിക്കിട്ടൊന്നു താങ്ങി..

"അത് സാരമില്ല..ഞാൻ സഹിച്ചു ..നീ നിന്റെ കാര്യം നോക്കിയാ

💬 Comments

View all comments