0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.2K

മതി.."

മഞ്ജുസ് എന്റെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു.

"ദേ ആരേലും കാണും ട്ടോ "

ഞാൻ മഞ്ജുസിന്റെ അടുത്ത് പതിയെ പറഞ്ഞു..

"കണ്ട ഇപ്പൊ ഒന്നുമില്ല..അച്ഛൻ സമ്മതിച്ചതല്ലേ..."

മഞ്ജു ചിരിയോടെ എന്റെ തോളിൽ അവളുടെ തോൾ തട്ടികൊണ്ട് പറഞ്ഞു.

"ആഹ്..ബെസ്റ്റ് ..ചക്കിക്കൊത്ത ചങ്കരൻ തന്നെ " ശ്യാം കൈകൊണ്ട് സൂപ്പർ എന്ന് കാണിച്ചുകൊണ്ട് പറഞ്ഞു..

"ഇവനെ ഞാനിന്നു എന്തേലും ചെയ്യും.."

അവന്റെ വർത്താനം കേട്ട് ചൊറിഞ്ഞു വന്ന മഞ്ജുസ് കലിപ്പായി .

"ഹ ഹ..പിന്നല്ലാതെ..ഇവനെ മിസിസ്ന് ശരിക്കു അറിയാഞ്ഞിട്ട.."

ശ്യാം വീണ്ടും തുടങ്ങി..

"ഡാ..ഇവാൻ ഇനി എത്ര നാറി ആണേലും എനിക്ക് ഓക്കേയാ ..എന്താ പോരെ .."

മഞ്ജുസ് എന്നെ നോക്കികൊണ്ട് പറഞ്ഞു..

"മ്മ്..അങ്ങനെ എങ്കി അങ്ങനെ..പക്ഷെ മിസ്സെ ഇവനെ കെട്ടിയ നിങ്ങള് ദുഖിക്കും .ഇത് എന്റെ വാക്ക് ..വേണേൽ കുറിച്ചിട്ടോ"

ശ്യാം തമാശ രൂപേണ പറഞ്ഞു..

"ഓ..പതുക്കെ..എടാ കാലമാട നീ .."

മഞ്ജുസ് അവന്റെ ശബ്ദം ഉയർന്നപ്പോൾ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു..

"ഓ.സോറി .."

ശ്യാം എരിവ് വലിക്കുന്ന പോലെ കാണിച്ചുകൊണ്ട് പറഞ്ഞു..

മഞ്ജുസ് തിരിഞ്ഞു എന്നെ നോക്കി.

"നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ ..?"

മഞ്ജുസ് എന്നോടായി തിരക്കി.

"നിങ്ങള് ഒരു ഗ്യാപ് തരേണ്ടേ"

ഞാൻ ചിരിയോടെ പറഞ്ഞു. അത് കേട്ട് മഞ്ജുവും ശ്യാമും ചെറുതായി ചിരിച്ചു.

"മ്മ്..ഹ ഹ..എന്ന വാ അകത്തേക്ക് പോവാം..ഞാൻ ഔട്ട് ഹൌസിൽ എല്ലാം അറേഞ്ച് ചെയ്തിട്ടുണ്ട് "

മഞ്ജു എന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

ശ്യാം അത് ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ടപ്പോൾ മഞ്ജു പെട്ടെന്ന് തന്നെ ഒരു ഞെട്ടലോടെ

💬 Comments

View all comments