Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]
തോളിലിട്ടുകൊണ്ട് സൽപം സ്പീഡിൽ നടന്നു വന്നു. മഞ്ജുവിന്റെ അച്ഛനെ നോക്കി ചിരിച്ചുകൊണ്ട് ശ്യാം എന്റെ അടുത്തേക്ക് വന്നു നിന്നു.
"ഇതാരാ...?"
ശ്യാം എന്റെ ചെവിയിൽ തിരക്കി.. അത് കേട്ടെന്നോണം അങ്ങേര് മറുപടി പറഞ്ഞു.
"ഞാൻ ഇവളുടെ അച്ഛനാ.."
അങ്ങേരു മഞ്ജുവിനെ ചൂണ്ടി ഗൗരവത്തിൽ പറഞ്ഞപ്പോൾ ശ്യാം ഒന്ന് ഞെട്ടി.
"ആണോ...നൈസ് ടു മീറ്റ് യു അങ്കിൾ ..യു ആർ സൊ യങ്..മിസ്സിന്റെ അച്ഛൻ ആണെന്ന് കണ്ട പറയില്ല "
ഒരു നിമിഷത്തെ പതർച്ചക്ക് ശേഷം അവന്റെ സെൻസ് ഓഫ് ഹ്യൂമർ വീണ്ടെടുത്ത് ശ്യാം പറഞ്ഞുകൊണ്ട് കൈനീട്ടി.
മഞ്ജുസും അച്ഛനും അവന്റെ സംസാരം കണ്ടു ചെറുതായി പുഞ്ചിരിച്ചു മുഖത്തോടു മുഖം നോക്കി. പിന്നെ പുള്ളി ശ്യാമിന്റെ കൈപിടിച്ച് കുലുക്കി..
"ഹ ഹ...എന്താ മോന്റെ പേര്...?"
അച്ഛൻ അന്വേഷിച്ചു .
"ശ്യാം.."
അവൻ പതിയെ പറഞ്ഞു..
"മ്മ്...താൻ ആള് കൊള്ളാല്ലോ "
അച്ഛൻ ചിരിയോടെ പറഞ്ഞു ശ്യാമിന്റെ കൈ വിട്ടു.
"ഏയ് അങ്ങനെ ഒന്നുമില്ല.."
ശ്യാം സ്വയം പറഞ്ഞു സംതൃപ്തി അടഞ്ഞു ചിരിച്ചു.
അപ്പോഴേക്കും അങ്ങേരെ ആരോ പുറകിൽ നിന്ന് വിളിച്ചു. ദാ വരുന്നെനും പറഞ്ഞു മഞ്ജുസിന്റെ അച്ഛൻ ഞങ്ങളോട് കാര്യങ്ങളെല്ലാം ബോധിപ്പിച്ചു.
"അപ്പൊ എല്ലാം പറഞ്ഞ പോലെ..നിങ്ങള് ചെല്ല്..നമുക്ക് രാത്രി കാണാം ..ഇവിടെ ഓരോ തിരക്കുകളാണ്.."
ഞങ്ങൾ തലയാട്ടി.
അങ്ങേരതും പറഞ്ഞു തിരിഞ്ഞു നടന്നു..ഈ സമയം മഞ്ജുസ് ഞങ്ങളുമായി ഗസ്റ്റ് ഹൌസിലേക്ക് നീങ്ങി. ഞങ്ങൾ പോകും വഴി മഞ്ജുസിന്റെ കസിൻ അശ്വതി ഞങ്ങളുടെ കൂടെ കൂടി . ഏതാണ്ട് ഞങ്ങളുടെ പ്രായം ആണ് അവൾക്കും. ദാവണി തന്നെയാണ് അവൾടേം
💬 Comments
View all comments