Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]
വേഷം ! കാണാനൊക്കെ സുന്ദരി ആണ് ..ശ്യാമിന് കക്ഷിയെ നന്നേ ബോധിച്ചിട്ടുണ്ട്...
"ഇതാരാ മഞ്ജു ചേച്ചി...?"
ആ പെണ്ണ് സംശയത്തോടെ ഞങ്ങളെ നോക്കി മഞ്ജുസിന്റെ കൈപിടിച്ചു.
"എന്റെ ഫ്രണ്ട്സാ .."
അവൾ അത്ര താല്പര്യമില്ലാത്ത പോലെ പറഞ്ഞു..
"ഇതോ..?"
അവൾ സംശയത്തോടെ മഞ്ജുവിനെ നോക്കി.
"ആഹ്..എന്താ ..?"
മഞ്ജു നടക്കുന്നതിനിടെ അവളെ നോക്കി.
"ഒന്നുമില്ല ചോദിച്ചെന്നെ ഉള്ളു.."
അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..
"ഹായ്...ഞാൻ അശ്വതി..അച്ചു ന്നു വിളിക്കും "
ആ പെൺകുട്ടി സ്വയം പരിചയപെടുത്തികൊണ്ട് എന്റെ നേരെ കൈനീട്ടി. ഞാൻ ആ കൈത്തലം പിടിച്ചു കുലുക്കികൊണ്ട് എന്നെയും പരിചയപ്പെടുത്തി..അതുപോലെ ശ്യാമും ! പക്ഷെ അവൻ ആ പെണ്ണിന്റെ കൈ വിടാൻ ഒന്ന് മടിച്ചു..സ്വല്പം ബല പ്രയോഗം വേണ്ടി വന്നെന്നു തോന്നുന്നു അവൾക്ക് കൈപിൻവലിക്കാൻ ! അവളും അതാസ്വദിച്ചെങ്കിലും മഞ്ജുസിനു അതത്ര ഇഷ്ടമായില്ല..
മഞ്ജുസ് ശ്യാമിനെ ഒന്ന് തറപ്പിച്ചു നോക്കി .
"ഹാ..കാര്യമാക്കണ്ട ..ഒരു തമാശ അല്ലെ "
ഞാൻ മഞ്ജുസിന്റെ ദേഷ്യം കണ്ടപ്പോൾ ചെവിയിൽ പതിയെ പറഞ്ഞു. അതോടെ കക്ഷിയൊന്ന് തണുത്തു.
ഞങ്ങൾക്കായി ഗസ്റ്റ് റൂം തുറന്നു തന്ന ശേഷം മഞ്ജു മടങ്ങി . കുറച്ചു കഴിഞ്ഞു വരാമെന്നു പറഞ്ഞു ശ്യാം കാണാതെ കവിളിലൊരു ഉമ്മയും വെച്ചാണ് മഞ്ജു മടങ്ങിയത്. മറ്റേ കുട്ടിയെ ആദ്യമേ മഞ്ജു പറഞ്ഞു വിട്ടിരുന്നു .
ഞാനും ശ്യാമും ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി. പിന്നെ ഉല്സവം ഒക്കെ അല്ലെ..കൊണ്ടുവന്ന ബാഗിൽ നിന്ന് ഒരു വെള്ളമുണ്ടും ഷർട്ടും ഒക്കെ എടുത്തണിഞ്ഞു .
അങ്ങനെ എല്ലാം കഴിഞ്ഞു പുറത്തിറങ്ങാൻ തുടങ്ങുമ്പോഴാണ് മഞ്ജുസ് അമ്മയേം
💬 Comments
View all comments