Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]
"നീ അറിഞ്ഞിട്ടുണ്ടോ എന്നറിയില്ല ..ഇപ്പൊ ഉള്ള ആളിന് മുൻപേ മിസ്സിന്റെ കല്യാണം വേറെ ഒരാളായി ഉറപ്പിച്ചതായിരുന്നു .."
ശ്യാം ഒരു രഹസ്യം പരസ്യമാക്കിയ ഭാവത്തിൽ പറഞ്ഞപ്പോൾ ഞാനും ഒന്ന് അമ്പരന്നു . അതേതു കല്യാണം .മഞ്ജുസ് എന്നോടൊന്നും പറഞ്ഞിട്ടില്ലല്ലോ എന്ന ചിന്ത ആയിരുന്നു എനിക്ക്..
ഞാനവനെ സംശയത്തോടെ നോക്കി .
"അതേടാ..ഞാനിന്നു ഇവിടെ ഒരു കാരണവരായി സംസാരിച്ചപ്പോ അറിഞ്ഞതാ ..മിസ്സിന്റെ വല്യച്ചനോ മറ്റോ ആണ് .."
ശ്യാം പതിയെ പറഞ്ഞു.
ഞാനവനെ വിശ്വാസം വരാതെ നോക്കി .
അപ്പോഴേക്കും മഞ്ജുസും അങ്ങോട്ടേക്കെത്തി.
"എന്താ രണ്ടാളും കൂടി ഒരു സ്വകാര്യം "
മഞ്ജു ചിരിയോടെ ഞങ്ങളുടെ അടുത്തെത്തി .
"ഏയ് ഒന്നുമില്ല .ഞങ്ങളോരോന്നു അങ്ങനെ.."
ഞാൻ പെട്ടെന്ന് വിഷയം മാറ്റാനായി പറഞ്ഞു.
"ഏയ്...അതല്ല..എന്തോ ഉണ്ട്.."
ഞങ്ങളുടെ പരുങ്ങൽ കണ്ടു മഞ്ജുസ് കള്ളച്ചിരിയോടെ തിരക്കി.
"ഇല്ലെന്നേ..."
ഞാൻ തീർത്തു പറഞ്ഞു.
"മ്മ്..എന്ന ശരി ..പിന്നെ ഊണ് കഴിക്കാൻ അങ്ങോട്ട് പോരെ.."
മഞ്ജു ക്ഷേത്രത്തിനു ഒരു വശത്തുള്ള പന്തൽ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു. എല്ലാർക്കുമുള്ള ഭക്ഷണം അവിടെയാണ് സെറ്റാക്കിയിട്ടുള്ളത്. അതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു..
മഞ്ജു പോയപ്പോൾ ഞാൻ ശ്യാം പറഞ്ഞുനിർത്തിയ കാര്യം അറിയാനായി അവനെ ആകാംക്ഷയോടെ നോക്കി.
"എന്നിട്ട് ..ബാക്കി പറ .."
ഞാനവനെ നോക്കി .
"പറയാൻ മാത്രം ഒന്നുമില്ല...അത് നടന്നില്ല..കല്യാണത്തലേന്നു ചെറുക്കൻ ആക്സിഡന്റിൽ മരിച്ചു .അങ്ങനെയാ ഇപ്പൊ ഉള്ള കേസിലേക്ക് വന്നത്..മിസ്സിന്റെ ഫാമിലിയിൽത്തന്നെ ഉള്ള ആളാണത്രെ ഇപ്പോഴുള്ള ഭർത്താവു ..അത് ഇങ്ങനെയും ആയി.."
ശ്യാം നിരാശയോടെ പറഞ്ഞു .
കേട്ടപ്പോൾ എനിക്കും വല്ലായ്മ തോന്നി. വെറുതെ
💬 Comments
View all comments