0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.2K

അല്ല..മഞ്ജുസിന്റെ മുത്തശ്ശിക്കും അമ്മക്കുമൊക്കെ ഇത്ര വിഷമം . രണ്ടു കല്യാണം.ഒരെണ്ണം നടന്നില്ല..ചെറുക്കൻ മരിച്ചപ്പോൾ പെണ്ണിന്റെ ദോഷം ആണെന്ന് വരെ കുറെ കുടുംബക്കാർ പറഞ്ഞുണ്ടാക്കി . അതില് മഞ്ജുസിനും വിഷമം ഉണ്ടാരുന്നു . അങ്ങനെ വിഷമിച്ചിരിക്കുമ്പോൾ ആണ് നവീനിന്റെ ആലൊചന വരുന്നത്. അറിയാവുന്ന ആളായതുകൊണ്ട് കൂടുതൽ ആലോചിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ അവന്റെ കണ്ണ് മൊത്തം മഞ്ജുസിന്റെ അച്ഛന്റെ ബിസിനസിൽ ആയിരുന്നെന്നു മാത്രം. പിന്നെ കടും പിടുത്തവും മഞ്ജുസിനെ സംശയവും ..എല്ലാം കൂടി സഹികെട്ടാണ് മഞ്ജുസ് അയാളുടെ വീട്ടീന്ന് ഇറങ്ങി പോന്നത് .

എന്നിട്ടും ഇടക്കിടെ അയാള് വന്നു ശല്യം ചെയ്യും . ഡിവോഴ്സ് ഫയൽ ചെയ്ത ദേഷ്യത്തിനാണ് അന്ന് മഞ്ജുസിന്റെ വാടക വീട്ടിൽ വന്നു പ്രെശ്നം ഉണ്ടാക്കി അവളെ കസേര കൊണ്ട് അടിച്ചത് !അവര് തമ്മിൽ അങ്ങനെ കാര്യമായി കിടപ്പറ ബന്ധം പോലും ഉണ്ടായിരുന്നില്ലെന്നാണ് പിന്നീട് മഞ്ജുസ് എന്നോട് തന്നെ പറഞ്ഞത്.

ഇജ്ജാതി മലരൻ! മഞ്ജുസിനെ പോലൊരു കിടു പെണ്ണ് , എല്ലാം കൊണ്ടും കൊള്ളാവുന്ന ഒരുത്തി ..എന്നിട്ടും ! അവനു യോഗമില്ല അല്ലാതെന്താ !!

"മ്മ്...."

ഞാൻ തലയാട്ടി കേട്ടു.

"നിനക്കറിയോ ഇതൊക്കെ ?"

ശ്യാം എന്നെ സംശയത്തോടെ നോക്കി .

"ഇല്ലെടാ..ഇപ്പോഴാ അറിയുന്നേ.."

ഞാൻ പതിയെ പറഞ്ഞു.

"മ്മ്...നീ ആലോചിച്ചു നോക്കിക്കേ..മിസിനെ കോളേജിൽ വെച്ച് കണ്ടാൽ ആരേലും പറയോ ഇങ്ങനെ ഒകെ വിഷമം ഉള്ള ആളാണെന്നു.."

അവൻ ചെറു ചിരിയോടെ പറഞ്ഞു.

"മ്മ്...ശരിയാ..ഞാനും അവളോട് പറഞ്ഞിട്ടുണ്ട് "

ഞാൻ ശ്യാമിനെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു.

"ആഹ്..അത് കള..എന്തായാലും നിങ്ങള് ജോയിന്റ് ആയില്ലേ ..മോനെ സംഭവം നടന്ന

💬 Comments

View all comments