Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]
കളിക്കുന്നുണ്ട് .
ഞാൻ മനസ്സിലാ മനസോടെ പുറത്തിറങ്ങി . പിന്നെ അവളുടെ കൈപിടിച്ചുകൊണ്ട് ആ തോട്ടത്തിനടുത്തേക്ക് നീങ്ങി . അടുത്തെത്തും തോറും മുന്തിരികുലയുടെ കാഴ്ചയും കൂടുതൽ തെളിഞ്ഞു തുടങ്ങി..
അവിടെ ഉടമസ്ഥനെയോ പണിക്കാരെയോ അടുത്തെങ്ങും കാണാത്തതുകൊണ്ട് ഞാനും മഞ്ജുസും മുഖത്തോടു മുഖം നോക്കി . പൊട്ടിച്ചു രണ്ടു മൂന്നെണ്ണം തിന്നാൽ ഇനി വല്ല പ്രേശ്നവും ആകുമോ എന്തോ. ആളെ കണ്ടാൽ ഒന്ന് ചോദിച്ചു നോക്കാരുന്നു..
വരുന്നത് വരട്ടെ എന്ന് വെച്ച് മഞ്ജുസ് തന്നെ നല്ല പാകമായ ഒരു കുലയിൽ നിന്നും ഒരെണ്ണം കൈ ഉയർത്തി പൊട്ടിക്കാൻ നോക്കി . അവൾ കൈ ഉയർത്തിയതും ഞാൻ പെട്ടെന്ന് അവളെ അരക്കെട്ടിൽ കൈചുറ്റിപിടിച്ചുകൊണ്ട് എടുത്തുയർത്തി...
"ഏയ് ..ഡാ ഡാ.."
അവൾ ആ നീക്കം പ്രതീക്ഷിക്കാത്തതുകൊണ്ട് അമ്പരന്നു കൊണ്ട് എന്നെ വിളിച്ചു.
"കടിച്ചെടുത്തൊന്നെ "
ഞാൻ അവളെ പൊക്കി ഉയർത്തികൊണ്ട് ചിരിയോടെ പറഞ്ഞു.
അവളുടെ മുഖം അതോടെ മുന്തിരിക്കുലയുടെ തൊട്ടു മുകളിലായി ചെന്ന് നിന്നു . എന്റെ കൈകൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ കുനിഞ്ഞു എന്നെ നോക്കി ചിരിച്ചുകൊണ്ട് മഞ്ജുസ് ചുണ്ടുകൊണ്ട് മുന്തിരിക്കുലയുടെ അടിഭാഗത്തു നിന്നും രണ്ടെണ്ണം കടിച്ചെടുത്തു !
അതോടെ ഞാൻ അവളെ പതിയെ താഴെ ഇറക്കി..
മഞ്ജുസ് അത് ചവച്ചതും , അവളുടെ കൺപീലികൾ വിറക്കാൻ തുടങ്ങി..അവളുടെ മുഖത്ത് ആ മുന്തിരിയുടെ പുളിപ്പുള്ള രുചിയുടെ സ്വാദ് വ്യത്യസ്തമായ ഭാവങ്ങൾ വിരിയിച്ചു.
"ഓ ..എന്ന പുളിയാ.." മഞ്ജുസ് മുഖം വക്രിച്ചുകൊണ്ട് പറഞ്ഞുകൊണ്ട് മുന്തിരി ചവച്ചു.
ഞാനവളുടെ ആ കുറുമ്പ് നോക്കി നിൽക്കെ . അവൾ മുന്തിരിയുടെ വേസ്റ്റ് ചണ്ടി ചവച്ചുകൊണ്ട് തുപ്പി
💬 Comments
View all comments