0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 7 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.2K

കളഞ്ഞു ..

"നീ നല്ല മൂത്തത് നോക്കി പൊട്ടിച്ചെ"

മഞ്ജുസ് എന്നെ നോക്കികൊണ്ട് പറഞ്ഞു.

ഞാൻ ഒന്ന് രണ്ടു ചുവടു വെച്ച് തമ്മിൽ ബേധം തൊമ്മൻ എന്ന് തോന്നിയ ഒന്ന് രണ്ടു കുലകളിൽ നിന്നും ഓരോന്നായി പറിച്ചെടുത്തുകൊണ്ട് എന്റെ ചുണ്ടിനിടയിൽ തിരുകി വെച്ചുകൊണ്ട് മഞ്ജുസിനെ നോക്കി..

പിന്നെ മഞ്ജുസിനെ കൈകൊണ്ട് അടുത്തേക്ക് ക്ഷണിച്ചു.

കാര്യം മനസിലായ അവൾ ചിരിയോടെ എന്റെ അടുത്തേക്ക് നടന്നു വന്നു. അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ കള്ള ലക്ഷണത്തോടെ നോക്കിയ ശേഷം അവൾ എന്റെ ചുണ്ടിനിടയിൽ വെച്ച മുന്തിരിയുടെ പാതി പല്ലുകോർത്തു കടിച്ചെടുത്തു..ഞങ്ങളുടെ ചുണ്ടുകൾ ആ സമയം തമ്മിലുരയുന്നുണ്ടായിരുന്നു ..മഞ്ജുസ് കടിച്ചതും മുന്തിരി പൊട്ടിയുണ്ടായ നീര് ഞങ്ങളുടെ ചുണ്ടുകൾക്കിടയിലൂടെ ഒഴുകി...

അതും ചേർത്ത് ഞാനും മഞ്ജുസും ചുണ്ടുകളെ തമ്മിൽ ചേർത്തുകൊണ്ട് ചപ്പി രസിച്ചു മതിമറന്നു നിന്നു !

"ആഹ്...."

ഞാൻ അവളെ ഇറുകെ പുണർന്നുകൊണ്ട് ആ ചുംബനം ആസ്വദിച്ചു. വായിലായ മുന്തിരി കഷ്ണം അതിനിടെ ഇറങ്ങി പോകുകയും ചെയ്തു ..

ഞങ്ങൾ തോട്ടത്തിൽ പരിസരം മറന്നു ചുംബിച്ചു നിൽക്കെ ആണ് തോട്ടത്തിന്റെ ഉടമസ്ഥൻ എന്ന് തോന്നുന്നയാൾ ആ സമയം അങ്ങോട്ടേക്ക് വന്നത്..ഞങ്ങളുടെ സ്വല്പം അകലെയെത്തിയ അയാൾ ഞങ്ങളുടെ കോപ്രായം കണ്ടു ഒച്ചയിട്ടു...

ആള് തമിഴൻ ആയിരുന്നു..

"ഡെയി എന്നാടാ ഇങ്കെ പൻറെ..അറിവില്ലിയാ..."

അയാളുടെ ശബ്ദം ഉയർന്നതും കണ്ണടച്ചു നിന്ന് ചുണ്ടുകളെ താലോലിച്ചിരുന്ന ഞങ്ങൾ ഞെട്ടിക്കൊണ്ട് മിഴി തുറന്നു...

പിന്നെ പെട്ടെന്ന് അകന്നു മാറി അങ്ങേരെ നോക്കി..ഒരു ലുങ്കി മുണ്ടും വെളുത്ത ബനിയനും തലയിൽ ഒരു കെട്ടും ഉണ്ട് ! കട്ടി കൊമ്പൻ മീശ ...കറുത്ത നിറം

💬 Comments

View all comments